Monday, January 18

Tag: birds

നിയമവിരുദ്ധം ; പക്ഷികളെ കൊല്ലുന്നതിന് പുതിയ മാർഗ്ഗവുമായി പീപ്പിൾ ഫോർ അനിമൽസ്
Featured News, കേരളം, പരിസ്ഥിതി, വാര്‍ത്ത

നിയമവിരുദ്ധം ; പക്ഷികളെ കൊല്ലുന്നതിന് പുതിയ മാർഗ്ഗവുമായി പീപ്പിൾ ഫോർ അനിമൽസ്

  പനി ബാധിച്ച പക്ഷികളെ നശിപ്പിക്കുന്ന രീതി ക്രൂരമെന്ന് വിശേഷിപ്പിച്ച് മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ അനിമൽസ്. അനിമൽ വെൽഫയർ ഓഫ് ഇന്ത്യ നിർദ്ദേശിക്കുന്ന രീതിയിൽ രോഗികളായ പക്ഷികളെ കൊല്ലണമെന്നാണ് പി എഫ് എ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി കണ്ടെത്തിയിരുന്നു. പക്ഷികളിൽ നിന്നു പക്ഷികളിലേക്ക് പകരുന്ന ഈ രോഗം ഇത് വരെ മനുഷ്യനിലേക്ക് പകർന്നതായി കണ്ടെത്തിയിട്ടില്ല. എങ്കിലും മുൻകരുതൽ എന്ന നിലയ്ക്കു ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ഇന്നലെ തകഴി, കരുവാറ്റ തുടങ്ങിയ പ്രദേശങ്ങളിൽ അമ്പതിനായിരത്തോളം താറാവുകളെയും വളർത്തു പക്ഷികളെയും ജീവനോടെ തീയിലിട്ട് ചുട്ടു കൊന്നിരുന്നു. ഇങ്ങനെ കൊല്ലുന്നത് Animal Welfare Of India നൽകിയിട്ടുള്ള നിർദേശങ്ങൾക്ക്‌ വിരുദ്ധമാണ്. തികച്ചും മനുഷ്യത്വ ഹീനവും നിയമവിരുദ്ധവുമായ ഈ പ്രവർത്തി ഗവണ്മെന്റ് ഏജൻസികൾ ചെയ്യുന്ന...
കേരളത്തില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണത്തില്‍ വര്‍ധനവ്
കേരളം, പരിസ്ഥിതി, വാര്‍ത്ത

കേരളത്തില്‍ വംശനാശഭീഷണി നേരിടുന്ന പക്ഷികളുടെ എണ്ണത്തില്‍ വര്‍ധനവ്

കേരളത്തില്‍ വംശനാശ ഭീഷണികള്‍ നേരിടുന്ന പക്ഷിയിനങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ട്. നേരത്തെ പക്ഷി നിരീക്ഷണ കേന്ദ്രങ്ങള്‍ തയ്യാറാക്കിയ പട്ടികയില്‍ കന്യാസ്ത്രീകൊക്ക്, ചെറിയ പുള്ളിപരുന്ത്, വലിയ പുള്ളിപരുന്ത്, തോട്ടികഴുകന്‍, കിഴക്കന്‍ നട്ട്, കടല്‍ക്കാട്, ആല്‍കിളി തുടങ്ങിയവ വംശനാശത്തിന്റ വക്കിലാണ്. തിരുവനന്തപുരം, തിരുവല്ല, കളമശ്ശേരി, നിലമ്പൂര്‍ എന്നീ  നഗരസഭകളും, കുളത്തൂപ്പുഴ, പാറത്തോട്, കുമളി, കോടംതുരുത്ത്, മാടത്തറ, ഏലപ്പള്ളി, കാക്കൂര്‍, മാടായി, വൈത്തിരി, കുമ്പള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 2500 ഓളം വരുന്ന പക്ഷിനിരീക്ഷകരാണ് പഠനം നടത്തിയത്.  ...