Monday, August 10

Tag: CHINA CORONA

സാമ്രാജ്യത്വമോഹമുദിച്ച ചൈനയുടെ കോവിഡ് കളി തിരിച്ചടിക്കുന്നു
CORONA, Featured News, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

സാമ്രാജ്യത്വമോഹമുദിച്ച ചൈനയുടെ കോവിഡ് കളി തിരിച്ചടിക്കുന്നു

ചൈനയെന്നു കേൾക്കുമ്പോൾ പാശ്ചാത്യ പൗരസ്ത്യരാജ്യങ്ങളിലെ ഭരണകൂടവും ജനതയും ആകെ പകച്ചുനിൽക്കുന്ന ദശാബ്ദമാണ് കടന്നുപോയത്. സാമ്രാജ്യത്വം നിലനിർത്താൻ പരമ്പരാഗത ഒസ്യത്തുമായി അമേരിക്കയും അതിൻ്റെ പുതിയ അവകാശിയാവാൻ കാത്തുനിൽക്കുന്ന ചൈനയും ഒരു നൂൽപ്പാലത്തിന് നടുവിലാണ്. 21-ാം നൂറ്റാണ്ട് പിറന്നതോടെയാണ് വിപണിയുടെ സമൃദ്ധിയിൽ ലോകജനതക്കുമേൽ സ്വാധീനം ചെലുത്തിക്കൊണ്ട്  ചന്തകൾ പിടിച്ചെടുക്കുന്നത്. ഇതിനുവേണ്ടി അവർ ചെയ്ത ആസൂത്രണങ്ങളുടെ വിശദാംശം ങ്ങൾ നമുക്ക് അന്യമാണെങ്കിലും കോവിഡ് ഉത്ഭവനഗരഭൂമിയുടെ ഉടമകളായ ചൈന പ്രതിക്കൂട്ടിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. യാഥാർത്ഥ്യവുമായി അടുത്തുനിൽക്കുന്ന  മൂന്ന് വസ്തുതകളാണ് ചൈനയെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്നത്. അതിൽ പ്രാഥമികമായി ഉന്നയിക്കപ്പെടുന്ന വസ്തുത ചൈന ബോധപൂർവ്വം കൊറോണ വൈറസ് പടർത്തിയോ എന്നതാണ്. മാരക വ്യാധിയായ കൊറോണ വൈറസ്  വുഹാനിലെ മാർക്കറ്റിൽനിന്നും ഉത്...
‘കൊറോണ വിവരങ്ങൾ മറച്ചുവെച്ചു ചൈന ലോകജനതയെ ചതിച്ചു’ ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്തായി
CORONA, Featured News, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

‘കൊറോണ വിവരങ്ങൾ മറച്ചുവെച്ചു ചൈന ലോകജനതയെ ചതിച്ചു’ ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്തായി

കൊറോണവൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറച്ചുവെച്ച് അന്താരാഷ്ട്ര ലോകത്തെ ചതിച്ചെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചൈന സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന സാഹചര്യത്തിൽ അഞ്ച് രാജ്യങ്ങളുടെ ഇന്റലിജന്‍സ് സഖ്യമായ ഫൈവ ഐയ്‌സിന്റെ റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം പുറത്തുവരുന്നത്. സഖ്യരാഷ്ട്രങ്ങളുടെ റിപ്പോര്‍ട്ട് പാശ്ചാത്യ മാധ്യമങ്ങൾ ചോര്‍ത്തിയ ശേഷം പുറത്തുവിടുകയായിരുന്നു. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പടരുന്ന കാര്യം അറിയില്ലെന്നാണ് ചൈന ആദ്യഘട്ടങ്ങളിൽ പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമായിരുന്നു. ഇക്കാര്യം അറിഞ്ഞ് കൊണ്ട് ലോകരാജ്യങ്ങളോട് വ്യാജമായ വസ്തുതകൾ പറയുകയായിരുന്നു ചൈന. ഇത് പുറത്തുകൊണ്ടുവന്ന വിസില്‍ ബ്ലോവേഴ്‌സിന്റെ സൈറ്റ് പോലും പിന്നീട് അപ്രത്യക്ഷമായി. വൈറസിന്റെ സാമ്പിളുകള്‍ വാക്‌സിന്‍ നിര്‍മിക്കാനായിപോലും നല്‍കിയില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചൈന വൈറസ് സംബന്ധിച്ച് സുതാര്യമായി വിവര...
കോവിഡിന്റെ ഉത്ഭവം അന്വേഷിക്കണമെന്ന അന്താരാഷ്ട്രസമിതിയുടെ ആവശ്യം ചൈന നിരാകരിച്ചു
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

കോവിഡിന്റെ ഉത്ഭവം അന്വേഷിക്കണമെന്ന അന്താരാഷ്ട്രസമിതിയുടെ ആവശ്യം ചൈന നിരാകരിച്ചു

ചൈനയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച വുഹാനിലെ വൈറസ് ഉത്‌ഭവസ്ഥാനം അന്വേഷിക്കണമെന്ന ആവശ്യം കൊ​റോ​ണ വൈ​റ​സി​​െൻറ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച അ​ന്താ​രാ​ഷ്​​ട്ര സ​മി​തി​യു​ടെ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ചൈ​നീസു ഭരണകൂടം നിരാകരിച്ചു. വൈ​റ​​സി​നെ നി​ർ​മാ​ർ​ജ​നം ചെ​യ്യാ​നു​ള്ള ത​ങ്ങ​ളു​ടെ ജാ​ഗ്ര​ത​യെ വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള രാ​ഷ്​​ട്രീ​യ അ​ജ​ണ്ട​യാ​ണ്​ ഇ​തി​ന്​ പി​ന്നി​ലെ​ന്ന്​ ചൈ​ന​ ആരോപിച്ചു കോവിഡ് ഉറവിടം അന്വേഷിക്കണമെന്ന അന്താരാഷ്ട്രസമിതിയുടെ ആവശ്യമാണ് ചൈനയു​ടെ ബ്രി​ട്ട​നി​ലെ മു​തി​ർ​ന്ന ന​യ​ത​ന്ത്ര​ജ്ഞ​നാ​യ ചി​ൻ​ വെ​ൻ തള്ളിക്കളഞ്ഞത്. കോ​വി​ഡി​ന്റെ യ​ഥാ​ർ​ഥ ഉ​ദ്​​ഭ​വം സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ചാ​ൽ അ​ത്​ രോ​ഗ​നി​ർ​മാ​ർ​ജ​നത്തിനു സഹായകമാവുമെന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം വു​ഹാ​നി​ലെ വ​ന്യ​ജീ​വ...
‘ഞങ്ങൾ മരണസംഖ്യ കുറച്ചുപറഞ്ഞിട്ടില്ല’ ; അവകാശവാദവുമായി ചൈന
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

‘ഞങ്ങൾ മരണസംഖ്യ കുറച്ചുപറഞ്ഞിട്ടില്ല’ ; അവകാശവാദവുമായി ചൈന

 കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട രാജ്യമായ ചൈനയിൽ അധികൃതർ മരണ സംഖ്യ മറച്ചുവെക്കാൻ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ചൈനീസ് അധികൃതർ രംഗത്തെത്തി. രോഗത്തിൻ്റെ പ്രഭവകേന്ദ്രമായ വുഹാനിൽ കോവിഡ് -19 മരണസംഖ്യ 3869 ആയി ഉയർന്നതിൽ അല്പം പോലും അസ്വാഭാവികതയില്ലെന്നും ചൈന അവകാശപ്പെട്ടു. ഇതൊരു സ്റ്റാറ്റിക്കൽ വെരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമാണെന്നും അതൊരു സാധാരണ അന്താരാഷ്ട്ര രീതിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൈറസ് വ്യാപനത്തിൻ്റെ വിശദാംശങ്ങൾ തങ്ങൾ മറച്ചുവെയ്ക്കാൻ ശ്രമിച്ചുവെന്ന ആരോ സ്ത്രം വിദേശ കാര്യമന്ത്രാലയം തള്ളിക്കളഞ്ഞു.  ചൈനയിൽ യഥാർത്ഥ മരണസംഖ്യ 40,000 ത്തോടടുത്താണെന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നിഷേധിക്കുകയായിരുന്നു മന്ത്രാലയം. രോഗം സംബന്ധിച്ച വാർത്താക്കുറിപ്പുകളിൽ ഏറ്റവും പുതിയ കണക്കനുസരിച്ച് വുഹാനിലെ മരണസംഖ്യ ഉയർന്നതോടെ ചൈനയിലെ ആകെ മരണം 4636 ആയി.  ഇത് നേരത്തെ ...
ചൈനയിൽ വീണ്ടും രോഗവ്യാപനം ; 1000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
CORONA, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

ചൈനയിൽ വീണ്ടും രോഗവ്യാപനം ; 1000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ രോഗത്തിൽനിന്നും പൂർണമായും മോചനം നേടിയെന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ചൈനയില്‍ വീണ്ടും രോഗബാധയെന്നു റിപ്പോർട്ട്. ഏറ്റവും പുതുതായി ആയിരത്തോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്. ഇതോടെ കോവിഡിന്റെ രണ്ടാം ഘട്ടമാണെന്ന സംശയത്തിലാണ് ചൈനീസ് അധികൃതര്‍. കഴിഞ്ഞദിവസം 63 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഗതാഗത സംവിധാനമെല്ലാം ഘട്ടം ഘട്ടമായി ആരംഭിച്ചതിനു പിന്നാലെയാണ് പുതിയ രോഗവാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം 346 ബസ്, ബോട്ട് സര്‍വീസുകളും ഏഴ് സബ് വേ ലൈനുകളും കൂടാതെ ടാക്‌സി സര്‍വീസുകളു പുനരാരംഭിച്ചുവെന്ന് നഗരത്തിന്റെ ഗതാഗത മന്ത്രാലയം വ്യക്തമാക്കിയതായി ചൈനീസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2020 ജനുവരി 23നാണ് വുഹാന്‍ നഗരം സമ്പൂര്‍ണമായി അടച്ചത്. അതേസമയം പുതുതായി രോഗം ബാധിച്ചതിൽ 61 പേരും ചൈനയ്ക്കു പുറത്തുനിന്നും വന്നവരാണെന്ന് ചൈനീസ് നാഷണല്‍ ...
വുഹാനിൽ കോവിഡ്  ഭേദമായവർക്ക്‌ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

വുഹാനിൽ കോവിഡ് ഭേദമായവർക്ക്‌ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ഞെട്ടിക്കുന്ന വാർത്തയാണ് ചൈനയിൽ നിന്നും പുറത്തുവരുന്നത്. ഇതുവരെയുള്ള ധാരണയനുസരിച്ചു വൈറസ് ബാധ ഭേദമായ രോഗികൾക്ക് പിന്നെ ഉടനെ രോഗം വരില്ലെന്നായിരുന്നു. കൊറോണ രോഗം ഭേദമായവരില്‍ മൂന്ന് മുതല്‍ 10 ശതമാനം പേരില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. കൊറോണ ഉത്ഭവിക്കുകയും സംഹാരതാണ്ഡവമാടുകയും ചെയ്ത ചൈനയിലെ വുഹാനില്‍നിന്നാണ് ഞെട്ടിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡിസംബർ ആദ്യവാരത്തിൽ വുഹാനിൽ രോഗം ആദ്യമായി തിരിച്ചറിഞ്ഞ ടോങ്ജി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 145 രോഗികളില്‍ അഞ്ചുപേരില്‍ വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. നേരത്തെ തന്നെ രോഗം ഭേദമായ പല രോഗികളെയും ഒരു ഇടവേളയ്ക്കു ശേഷം പരിശോധിച്ചിരുന്നു. ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത 80 മുതല്‍ 90 ശതമാനം പേരില്‍ ഒരുമാസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കൊറോണയില...
കോവിഡ് 19 നുശേഷം അമേരിക്കൻ മേധാവിത്വം ചൈന പിടിച്ചെടുക്കുമോ
അന്തര്‍ദേശീയം, വാര്‍ത്ത

കോവിഡ് 19 നുശേഷം അമേരിക്കൻ മേധാവിത്വം ചൈന പിടിച്ചെടുക്കുമോ

ലോകം മുഴുവൻ കൊവിഡ്-19 ഭീതിയിൽ വലയുമ്പോൾ ചൈന മറ്റൊരു തന്ത്രപരമായ നീക്കത്തിലാണ്. ആഗോള തലത്തില്‍ രോഗം പടർന്നുകയറിയപ്പോൾ ലോകത്തിന്റെ നെറുകെ നിന്നുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് വീരവാകാം മുഴക്കി. കൊറോണ വൈറസ് അമേരിക്കയിൽ ഒരു പ്രതിസന്ധിയുമുണ്ടാക്കില്ലെന്നു അദ്ദേഹം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വൈറസ് ബാധയിൽ പകച്ചു ഇപ്പോൾ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയെ കോവിഡ് ബാധ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിരിക്കുന്നത്. ഇതോടെ ആഗോള മെഡിക്കല്‍ രംഗത്തെ മുള്‍മുനയില്‍ നിര്‍ത്തിച്ച കൊവിഡ് ലോകരാജ്യങ്ങളുടെ രാഷ്ട്രീയനേതൃത്വത്തിൽ വലിയ മാറ്റം വരുത്തുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. അമേരിക്ക യൂറോപ്പിലേക്കുള്ള കവാടങ്ങൾ അടച്ചതോടെയാണ് ചൈന സഹായഹസ്തവുമായി രംഗത്തുവന്നിരിക്കുന്നത് കൊറോണ വൈറസ് ചൈനയെ പിടിച്ചുലച്ചപ്പോൾ ഇത് ‘ചൈനീസ് വൈറസ്’ എന്നും ‘വുഹാന്‍ വൈറസ്’ എന്നും യു എസ് വിശേഷിപ്പിച്ചിരുന്ന...
അതെ മാവോയുടെ പിന്മുറക്കാരുടെ തെറ്റുകൾ ചെ യുടെ തലമുറ തിരുത്തുകയാണ്
Editors Pic, Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

അതെ മാവോയുടെ പിന്മുറക്കാരുടെ തെറ്റുകൾ ചെ യുടെ തലമുറ തിരുത്തുകയാണ്

ലോകത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറും അഞ്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ മാത്രമാണ് ചൈന, ഉത്തര കൊറിയ, വിയറ്റ്നാം, ലാവോസ്, ക്യൂബ. ബെർലിൻ മതിലിന്റെ പതനത്തെയും സോവിയറ്റ് യൂണിയന്റെ തകർച്ചയെയും അതിജീവിച്ചു വന്ന ഈ രാജ്യങ്ങൾ - ഫലത്തിൽ, ലോകത്തിൽ ആധിപത്യം സ്ഥാപിക്കുമെന്ന് ഒരിക്കൽ ഭീഷണിപ്പെടുത്തിയ പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങളായാണ് യു എസിനെപ്പോലുള്ള രാജ്യങ്ങൾ വിലയിരുത്തുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നത് 1949 ലും ക്യൂബക്കാർ 1959 ലും ആയിരുന്നു. ചൈനയിലെ മാവോ സെദോംഗ്, ക്യൂബയിലെ ഫിഡൽ കാസ്ട്രോ - ഇരുവരും ഒരേ പാത പിന്തുടർന്ന് അധികാരത്തിലേറിയവർ കരിസ്മാറ്റിക് നേതാക്കളാണ്. വർഷങ്ങളോളം ഗറില്ലാ യുദ്ധം നടത്തിയവർ. ക്യൂബൻ വിപ്ലവ നേതാവ് ഫിഡൽ കാസ്ട്രോയുടെ മരണം പ്രഖ്യാപിച്ചപ്പോൾ, ചൈനയുടെ പ്രസിഡന്റ് സിൻ ജിൻപിംഗ് അദ്ദേഹത്തെ അനുസ്മരിച്ചത് "ഈ കാലഘട്ടത്തിലെ മികച്ച വ്യക്തി കടന്നുപോയെന്നാണ് ". ഇതിനനുബന്ധമായി ചൈ...
‘കോവിഡ് 19’ വസ്തുതകൾ ; ചൈന, യു എസ് താല്പര്യത്തിനുവേണ്ടി ചില അസത്യപ്രചാരണങ്ങൾ
Featured News, അന്തര്‍ദേശീയം, ആരോഗ്യം, വാര്‍ത്ത

‘കോവിഡ് 19’ വസ്തുതകൾ ; ചൈന, യു എസ് താല്പര്യത്തിനുവേണ്ടി ചില അസത്യപ്രചാരണങ്ങൾ

ലോകം മുഴുവൻ കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാൻ വേണ്ടി രണ്ടു രാഷ്ട്രങ്ങൾ ഉയർത്തിവിടുന്ന വിവാദങ്ങൾ വലിയ തലവേദനയാവുകയാണ്. ചൈനയിൽ കോവിഡ് രോഗത്തിന്റെ വൈറസ് വുഹാനിൽ പൊട്ടിപ്പുറപ്പെടുകയും അത് വ്യാപിക്കുകയും ചെയ്യുമ്പോൾ ഇരു രാജ്യങ്ങളും ഉയർത്തുന്ന വാർത്തവിവാദങ്ങൾ രോഗവ്യാപനത്തിൽ പെട്ടുഴലുന്ന മറ്റു രാഷ്ട്രങ്ങൾക്ക് വൈറസ്സിനെക്കാൾ വലിയ ബാധയായിരിക്കുകയാണ്. ചൈനയിൽ രോഗം വ്യാപിച്ച വാർത്ത പുറത്തുവന്നപ്പോൾ തന്നെ 'വുഹാൻ വൈറസ്' എന്നുതന്നെ അമേരിക്കൻ മാധ്യമങ്ങൾ അതിനു പേരിട്ടു വിളിച്ചിരുന്നു. യു എസിലെ ഇടതുപക്ഷ പത്രങ്ങൾ പോലും ചൈനയിലെ മാധ്യമനിയന്ത്രണത്തിനെതിരെ രംഗത്തുവരാൻ തുടങ്ങി. ഇവിടെ നിന്നാണ് വിവാദത്തിന്റെ തുടക്കം. ഇതിന്റെ ഒടുവിലാണ് വൈറസിന്റെ ഉത്ഭവത്തിനു പിന്നിൽ യു എസ് ആണെന്ന് ചൈന ആരോപണമുന്നയിച്ചത്. ഇതിനിടയിൽ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു കാര്യം ചൈനയിൽ നവ...
‘കൊറോണ ഒരു ജൈവആയുധം’  ചൈനയും യു എസും തമ്മിൽ ഒരു ശീതയുദ്ധത്തിന്റെ ആരംഭമോ
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

‘കൊറോണ ഒരു ജൈവആയുധം’ ചൈനയും യു എസും തമ്മിൽ ഒരു ശീതയുദ്ധത്തിന്റെ ആരംഭമോ

കൊറോണയുടെ വ്യാപനത്തെപ്പറ്റി ചൈന പുതിയ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇപ്പോൾ കൊറോണ ആദ്യത്തെ റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ സന്ദർശിച്ച യു എസ് ആർമിയുടെ സംഭാവനയാണ് കൊറോണ വൈറസ് എന്നാണു ചൈനയുടെ ആരോപണം. ചൈനയിൽ നിന്നും ഔദ്യോഗികമായ അംഗീകാരമൊന്നും വാർത്തയ്ക്കു ലഭിച്ചില്ലെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് നൽകുന്ന സൂചനയനുസരിച്ച് അമേരിക്കയിൽ നിന്നും വന്നവരുടെ കൈകൾ ശുദ്ധമല്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. ചൈനയുടെ അതീവ നിയന്ത്രണത്തിലുള്ള ഇന്റർ നെറ്റ് സംവിധാനത്തിലാണ് ഈ വാർത്ത ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ വക്താവായ ഷുവ യുടെ ട്വിറ്റെർ സന്ദേശത്തിൽ പറയുന്നത് യു എസിൽ ഈ വൈറസ് പടർന്നു പിടിച്ചപ്പോൾ അവിടത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഇതിനെ വുഹാൻ വൈറസ് എന്ന് വിളിച്ചത് തന്നെ തന്റെ ആരോപണം ശരിവക്കുന്നുവെന്നാണ്. ഇത്തരത്തിലുള്ള ആരോപണം യു എസിനു നേരെ ചൈന ...