Monday, August 10

Tag: Christian Priest

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ
Featured News, കേരളം, വാര്‍ത്ത

കേരളത്തിൽ ഡാമുകൾ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിരുന്നതായി പെന്തകോസ്ത് പാസ്റ്റർ

തെരഞ്ഞെടുപ്പും പ്രളയവും സംബന്ധിച്ച ചൂട് പിടിച്ച ചർച്ചകൾ നടക്കുമ്പോൾ കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നും ഡാമുകൾ തുറക്കുമെന്നും ബൈബിളിൽ പറഞ്ഞിരുന്നതായ അവകാശ വാദവുമായി പെന്തകോസ്ത് പാസ്റ്റർ. ലോകത്തുള്ള കണ്ടുപിടുത്തങ്ങളും ആധുനിക സൃഷ്ടികളും എല്ലാം തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുണ്ടായിരുന്നുവെന്ന അവകാശ വാദങ്ങൾ പലപ്പോഴായി നമ്മൾ കേട്ടിട്ടുള്ളതാണ്. അത്പോലെ തന്നെയുള്ള ഒരു അവകാശ വാദമാണ് സുനി ഐയ്ക്കാട്ട് എന്ന ഈ പാസ്റ്റർ ഉന്നയിക്കുന്നത്. വിശ്വാസത്തെ ചൂഷണം ചെയ്തുപയോഗിക്കുക എന്നതിന്റെ ഒരു വകഭേദം മാത്രമാണ് ഈ അവകാശവാദവും എന്ന് യുക്തിപരമായി ചിന്തിക്കുന്നവർക്ക് മനസ്സിലാകും. മതത്തിൽ യുക്തിയില്ലല്ലോ എന്നത് വേറെ കാര്യമാണ്. യോഹന്നാൻ മുതൽ നോസ്ട്രഡാമസ് തുടങ്ങി സത്യസായി ബാബ വരെ പലതും പലരുടെയും പലവിധ വ്യാഖ്യാനങ്ങളായിരുന്നുവെന്ന് വേണം കരുതാൻ. പുരാണങ്ങളിൽ ടെസ്റ്റ് ടൂബ് ശിശുക്കൾ ഉണ്ടാക്കിയിരുന്നതായും കൗരവർ അത്തരത്തിൽ ഉ...
സെക്സിനെ പീഡനമെന്ന് വിളിക്കാൻ കഴിയില്ല; കത്തോലിക്കാ പ്രസദ്ധീകരണത്തിൽ പീഡനത്തെ അനുകൂലിച്ച് ലേഖനം
കേരളം, വാര്‍ത്ത

സെക്സിനെ പീഡനമെന്ന് വിളിക്കാൻ കഴിയില്ല; കത്തോലിക്കാ പ്രസദ്ധീകരണത്തിൽ പീഡനത്തെ അനുകൂലിച്ച് ലേഖനം

ജലന്ധര്‍ രൂപതാ ബിഷപ്പിനെതിരെയും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കുമെതിരെ ഉയര്‍ന്ന ലൈംഗീകാരോപണത്തിൽ വൈദികരെ ന്യായീകരിച്ച് കത്തോലിക്കാ സഭയുടെ പ്രസിദ്ധീകരണത്തില്‍ ലേഖനം. ജൂലായ് ലക്കത്തിലെ ഇന്ത്യന്‍ കറന്റസ് മാസികയിൽ എജെ ഫിലിപ്പിന്റെ 'ലൈംഗികത എങ്ങനെ പീഡനമാവും 'എന്ന ലേഖനത്തിലാണ് വൈദീകർ ന്യായികരിച്ചുകൊണ്ട് ലേഖനം വന്നിരിക്കുന്നത്. ഒരു ദിവസം മുഴുവന്‍ വൈദികനോടൊപ്പം ഹോട്ടലില്‍ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാന്‍ കഴിയുമെന്നും സെക്‌സിനെ ഒരിക്കലും പീഡനമെന്ന് വിളിക്കാന്‍ പറ്റില്ലെന്നും ഇയാൾ വാദിക്കുന്നു. ലൈംഗീകത എന്നത് ഏകപക്ഷീയമല്ലെന്നും ലേഖനത്തിൽ പറയുന്നു. പീഡനം നടന്നാല്‍ കുമ്പസാരം നടത്തുകയല്ല വേണ്ടതെന്നും നിയമപരമായി പരാതി നൽകി അർഹ ശിക്ഷ വാങ്ങിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും ലേഖനത്തിൽ പറയുന്നു. ഇത്തരത്തിൽ വൈദീകർ ന്യായികരിക്കാൻ ലേഖനത്തിൽ ഉടനീളം ന്യായം കണ്ടെത്തുകയാണ്....