Monday, August 10

Tag: Cv in Pathanamthitta

ചുമട്ടുതൊഴിലാളിക്ക് കോവിഡ് ; കോന്നിയിലെ എല്ലാ കടകളും അടച്ചിടുന്നു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ചുമട്ടുതൊഴിലാളിക്ക് കോവിഡ് ; കോന്നിയിലെ എല്ലാ കടകളും അടച്ചിടുന്നു

  പത്തനംതിട്ട ജില്ലയിലെ കോന്നി ടൗണിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ, ആശുപത്രികൾ ഒഴിച്ചുള്ള എല്ലാ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടുവാൻ പഞ്ചായത്ത് തീരുമാനിച്ചു. കോന്നി സെൻട്രൽ ജങ്ഷൻ -പി ഡബ്ലിയു റോഡ്‌, സെൻട്രൽ ജങ്ഷൻ -എലിയറക്കൽ, സെൻട്രൽ ജങ്ഷൻ ചിറ്റൂർ, സെൻട്രൽ ജങ്ഷൻ താലൂക്ക് ആശുപത്രി പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് വൈകിട്ട് 4 മണി മുതൽ അടച്ചിടും. കോവിഡ് സ്‌ഥിരീകരിച്ച തൊഴിലാളി കോന്നി ടൗണിലെ ഭൂരിപക്ഷം കടകളുമായും, ഓട്ടോ തൊഴിലാളികളുമായും, ഓട്ടോയിലെ യാത്രക്കാരുമായെല്ലാം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ് ഈ സാചര്യത്തിൽ കോന്നി ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും, കടകളുടെ നടത്തിപ്പുകാരുടെയും, അവിടങ്ങളിലെ ജീവനക്കാരുടെയും കോവിഡ് പരിശോധന അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമ...