Monday, August 10

Tag: Hinduthwa terrorist

മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ
Featured News, അന്തര്‍ദേശീയം

മുസ്ലിം, ആക്രമണകാരിയായ കടന്നുകയറ്റക്കാരൻ ; ഇസ്ലാമോഫോബിയ ന്യൂസിലാന്റ് പശ്ചാത്തലത്തിലും വായിക്കപ്പെടുന്നത് അങ്ങനെതന്നെ

കഴിഞ്ഞ ദിവസം ന്യൂസിലാന്റിൽ വലതുപക്ഷ തീവ്രവാദികൾ നടത്തിയ ആക്രമണം വംശീയ ഭീകരതയുടെ ആഗോള ശൃംഖലയുടെ ഭാഗമാണ്. ഇത് ലോകം മുഴുവൻ ശക്തി പ്രാപിച്ചു വരുന്നുവെന്ന് വേണം കരുതാൻ. വിദ്വേഷത്തിന്റെ വിവിധ രൂപങ്ങളിലൂടെ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള , , മുസ്ലീം ഭീതിയെന്ന അവസ്ഥ പലേടങ്ങളിലും തന്ത്രപരമായി പ്രചരിപ്പിക്കപ്പെടുന്നു. ഒരു തരത്തിൽ ഇസ്ലാമോഫോബിയ വ്യവസായത്തിന്റെ ആഗോളവൽക്കരണനമാണിവിടെനടക്കുന്നത്.  ഇസ്ലാമോഫോബിയ  വ്യവസായം ഇന്ന് വലിയ തലത്തിലാണ് വളർന്നു നിൽക്കുന്നത്. ന്യൂസിലാന്റ് സംഭവം ഇതാണ് മനസിലാക്കി തരുന്നത്. "ഭീകരതയ്ക്കെതിരെയുള്ള യുദ്ധം" എന്ന തരത്തിൽ "ഡിജിറ്റൽ മീഡിയ വ്യവസായികൾ ഇത് ഘോഷിക്കാൻ താത്പര്യപ്പെടുന്നു. അനുദിനം നമ്മുടെ മാധ്യമങ്ങൾ പടച്ചുവിടുന്ന ഏകപക്ഷീയമായ പല വാർത്തകളും ലോകത്ത് ഇസ്ലാം എന്നത് ഭയത്തിന്റെ വികാരം നൽകുന്ന ഒരു സംഘമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലുള്ള സ്വരാജ് മാഗ്, ...
സംവിധായകൻ പ്രിയനന്ദനന് നേരെ ആർ എസ് എസ്  ആക്രമണം
Uncategorized, കേരളം, രാഷ്ട്രീയം

സംവിധായകൻ പ്രിയനന്ദനന് നേരെ ആർ എസ് എസ് ആക്രമണം

സംവിധായകൻ പ്രിയനന്ദനനെ ചാണകവെള്ളം തളിച്ചു മർദിച്ചു. ബിജെപി പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. തൃശൂർ വല്ലച്ചിറയിലെ വീടിനു സമീപമാണ് ആക്രമണമുണ്ടായത്. രാവിലെ ഒൻപതുമണിയോടെ പാൽ വാങ്ങിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. അദ്ദേഹം ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി. ചെവിക്കു പരുക്കേറ്റ പ്രിയനന്ദൻ ചേർപ്പ് ആശുപത്രിയിൽ ചികിത്സ തേടി. ശബരിമല വിഷയത്തിൽ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റാണ് ആർ എസ്‌ എസിനെ ചൊടിപ്പിച്ചതെന്നു പറയുന്നു. അസഹിഷ്ണുതയുടെ രാഷ്ട്രീയം കേരളത്തിലും നടപ്പിലാക്കുകയാണ് ബി ജെ പി അനുകൂല സംഘടനകൾ. ബി ജെ പി യെ പ്രകോപിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റ് https://www.facebook.com/photo.php?fbid=2151095991596000&set=a.467366316635651&type=3&eid=ARBiVJgabp6KKQP6x_EScFm6-QUhBewLI_nD1dSlR9SOu96DT7mCLgfqky872rZvdGQHL9WE1nVieNAg...
ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ അക്ബർ ഖാന്‍ പശുക്കള്ളനാണെന്ന് ബി.ജെ.പി എം.എല്‍.എ.
ദേശീയം, വാര്‍ത്ത

ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ അക്ബർ ഖാന്‍ പശുക്കള്ളനാണെന്ന് ബി.ജെ.പി എം.എല്‍.എ.

രാജസ്ഥാനിൽ പശുവിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ കൊലപ്പെടുത്തിയ അക്ബർ ഖാന്‍ പശുക്കള്ളനാണെന്ന് ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ദേവ് അഹൂജ. ഹിന്ദുത്വ തീവ്രവാദികളെ ന്യായികരിക്കുന്ന ഗ്യാന്‍ദേവ് അഹൂജയ്ക്ക് സംഭവവുമായി പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്ന് തന്നെയാണ് ഇയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. സംഭവത്തെക്കുറിച്ച് ബിജെപി എംഎൽഎയ്ക്ക് വ്യക്തമായ സൂചന ലഭിച്ചുവെന്നും ഇയാളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്. സംഭവമുണ്ടായാല്‍ പൊലീസിനെ അറിയിക്കണമെന്നും അക്രമമുണ്ടാക്കരുതെന്നും ഞാന്‍ പറഞ്ഞതാണ്. എന്നാൽ അവർ പശുക്കടത്തുകാരനെ ചെറിയ രീതിയിൽ മർദ്ദിക്കുകയും തുടർന്ന് പോലീസിനെ വിളിക്കുകയുമാണുണ്ടായത്. എന്നാൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ആളുകളെ കാണിക്കാൻ വേണ്ടി മർദ്ദിക്കുകയായിരുന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു. പൊലീസിന്റെ മർദ്ദനത്തെ തുടർന്നാകാം അക്ബർ കൊല്ലപ്പെട്ടതെന്നാണ് ഇപ്പോ...
സുപ്രീം കോടതി ഉത്തരവിന് പുല്ലുവില: ആല്‍വാറില്‍ പശുവിന്റെ പേരില്‍ ഹിന്ദുത്വതീവ്രവാദികള്‍ വീണ്ടും മനുഷ്യനെ തല്ലിക്കൊന്നു
ദേശീയം, വാര്‍ത്ത

സുപ്രീം കോടതി ഉത്തരവിന് പുല്ലുവില: ആല്‍വാറില്‍ പശുവിന്റെ പേരില്‍ ഹിന്ദുത്വതീവ്രവാദികള്‍ വീണ്ടും മനുഷ്യനെ തല്ലിക്കൊന്നു

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കും നല്‍കിയ ഉത്തരവുകള്‍ക്കും പുല്ലുവില. രാജസ്ഥാനിലെ പെഹ്ലു ഖാനെ കൊന്ന ആല്‍വാറില്‍ ഇന്നലെ വീണ്ടും ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. പശുവിനെ കടത്തുകയാണെന്നു ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികൾ അക്ബർ എന്നയാളെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. പശുവിന്റെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ രാജ്യത്ത് കൊലപ്പെടുത്തിയതിൽ 56 ശതമാനവും മുസ്ലീങ്ങളാണ്. കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ഹിന്ദുത്വ തീവ്രവാദികൾ പശുവിന്റെ പേരിൽ ആക്രമണങ്ങളും കൊലകളും നടത്തുന്നത് പതിവാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിൽ ഹിന്ദുത്വ തീവ്രവാദികൾക്കെതിരെ യാതൊരു നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹിന്ദുത്വ തീവ്രവാദികൾ വീണ്ടും മുസ്ലീമുകളെ കൊല്ലാൻ പശുവിനെ ആയുധമാക്കുന്നത്. നേരത്തെ പെഹ്‌ലു ഖാനെ ഹിന്ദുത്വ തീവ്രവാദികൾ രംഗാർഹിൽ വെച്ച് മ...
ഗൗരി ലങ്കേഷിനെ പട്ടിയോടു ഉപമിച്ച് പ്രമോദ് മുത്തലിക്ക്‌; പട്ടി മരിച്ചാൽ മോദി എന്തിന് പ്രതികരിക്കണമെന്നും ശ്രീ രാമസേന തലവൻ
ദേശീയം, പ്രതിപക്ഷം

ഗൗരി ലങ്കേഷിനെ പട്ടിയോടു ഉപമിച്ച് പ്രമോദ് മുത്തലിക്ക്‌; പട്ടി മരിച്ചാൽ മോദി എന്തിന് പ്രതികരിക്കണമെന്നും ശ്രീ രാമസേന തലവൻ

ഹിന്ദുത്വ തീവ്രവാദികളാൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ പട്ടിയോട് ഉപമിച്ച് ശ്രീരാമ സേന സ്ഥാപകനും അധ്യക്ഷനുമായ പ്രമോദ് മുത്തലിക്ക്‌. ബെംഗളൂരിലെ പൊതുയോഗത്തിൽ വെച്ചാണ് ഗൗരി ലങ്കേഷിനെ പട്ടിയോട് ഉപമിച്ച് വിവാദ പരാമർശം മുത്തലിക്ക്‌ നടത്തിയിരിക്കുന്നത്. കർണ്ണാടകയിൽ എവിടെയെങ്കിലും ചില പട്ടികൾ മരിക്കുന്നത് മോദി പ്രതികരിക്കുന്നത് എന്തിനാണ് എന്നായിരുന്നു മുത്തലിക്കിനെ ചോദ്യം. "കോൺഗ്രസ് ഭരിക്കുമ്പോൾ കർണ്ണാടകയിലും മഹാരാഷ്ട്രയിലും രണ്ട് കൊലപാതകങ്ങൾ നടന്നു. ആരും ഒരു വാക്കു പോലും കോൺഗ്രസ് സർക്കാരിന്റെ പരാജയത്തെക്കുറിച്ച് പറയുന്നില്ല. പകരം അവർ ചോദിക്കുന്നത് ഗൗരി ലങ്കേഷ് കൊലയിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് എന്ത് കൊണ്ടാണ് എന്നാണ്. കർണ്ണാടകയിൽ ഏതെങ്കിലും പട്ടി മരിച്ചാൽ എന്തിനാണ് പ്രധാനമന്ത്രി മോദി പ്രതികരിക്കുന്നത്?" പ്രസംഗം വിവാദമായതിനെത്തുടർന്ന് ന്യായികരണവുമാ...