Saturday, August 8

Tag: ideology

ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ
Editors Pic, Featured News, Prathipaksham Retro, കാഴ്ചപ്പാട്, പഴയ താളുകൾ, വീക്ഷണം

ഭക്തിയുടെ ഘോര ഭാവം ആഘോഷമാക്കിയവർ

ശൈവ ഭക്തിയുടെ രൗദ്രഭാവമായ അഘോരികളെ തിരിച്ചറിയുക.  സംസ്കൃവൽക്കരണ കാലത്തെ അടിച്ചേൽപ്പിക്കപ്പെട്ട ഭക്തി ഭാവമില്ലാതെ അലയുന്ന മനുഷ്യഗണമെന്ന് അഘോരികളെ വിളിക്കാം.  അഘോരി സന്യാസിമാരെ രതി വൈകൃതങ്ങളുമായും ഭീകരതയുമായും കൂട്ടിവായിക്കാറുണ്ട്. ശവശരീരങ്ങളുമായി ലൈംഗിക ബന്ധങ്ങളിലേർപ്പെടുക മനുഷ്യരെ പച്ചയ്ക്കു തിന്നുക ഇവയെല്ലാം അവർ അനുഷ്ഠിച്ചുവരുന്ന ജീവിതരീതിയുടെ ഭാഗമാണെന്നുള്ള വ്യാഖ്യാനങ്ങൾ നിലനിൽക്കുമ്പോൾ തന്നെ , ഈയിടെ ഇവർ കൂടുതലായി ആക്രമിക്കപ്പെടുന്നത് അവരുടെ നഗ്‌നതയുടെ പേരിലാണ്. ഇതാണോ സംസ്കാരം എന്ന ചോദ്യം പലരും ഉയർത്തുമ്പോൾ നമ്മുടെ ബഹുസ്വരതയിൽ ആധാറും വോട്ടർ ഐഡിയും ഒന്നും ഇല്ലാതെജീവിക്കുന്ന യഥാർത്ഥ അഘോരികൾ ഉണ്ടെന്നത് നമ്മൾ മനസ്സിലാക്കേണ്ടതാണ്. ജീവിതത്തെ ഭക്തിയുടെ പാരമ്യത്തിൽ കെട്ടിയിട്ടുകൊണ്ട് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ. അഘോരികൾ ജീവിക്കുന്നത് അവരുടെ മാത്രം ജീവിതത്തിലൂടെയാണ് . കുടിച്ചും പുകവലിച്ച...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അന്യായമായി തടഞ്ഞുവെച്ചു; ലക്ഷം രൂപ നഷടപരിഹാരം നൽകാൻ കോടതി നിർദ്ദേശം
കേരളം, വാര്‍ത്ത

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അന്യായമായി തടഞ്ഞുവെച്ചു; ലക്ഷം രൂപ നഷടപരിഹാരം നൽകാൻ കോടതി നിർദ്ദേശം

മാ​വോ​വാ​ദി ബ​ന്ധം ആ​രോ​പി​ച്ച് പൊ​ലീ​സ് പി​ടി​കൂ​ടി​യ വ​യ​നാ​ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി ശ്യാം ​ബാ​ല​കൃ​ഷ്ണ​ന് ന​ഷ്​​ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും ന​ല്‍ക​ണ​മെ​ന്ന സിം​ഗി​ള്‍ ബ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​കോ​ട​തി ഡി​വി​ഷ​ന്‍ ബെഞ്ച് ശരിവെച്ചു. മാ​വോ​വാ​ദം കു​റ്റ​ക​ര​മ​ല്ലെ​ന്നും ഇ​ത്ത​രം സം​ഘ​ട​ന​ക​ളു​ടെ ആ​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്റെയും പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന്റെയും മാ​ത്രം പേ​രി​ല്‍ ആ​രു​ടെ​യും സ്വാ​ത​ന്ത്യം ത​ട​ഞ്ഞു​വെ​ക്ക​രു​തെ​ന്നു​മു​ള്ള സിം​ഗി​ള്‍ ബെഞ്ച് പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കും വി​ധി​​ക്കു​മെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഋ​ഷി​കേ​ശ്​ റോ​യ്, ജ​സ്​​റ്റി​സ്​ എ.​കെ. ജ​യ​ശ​ങ്ക​ര​ൻ ന​മ്പ്യാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചിന്റെ ഉ​ത്ത​ര​വ്. ഒ​രു​ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​ര​വും 10,000 രൂ​പ കോ​ട​തി​ച്ചെ​ല​വും സ​ർ​ക്കാ​ർ ന​ൽ​ക​ണ​...