Friday, September 17

Tag: INTERNET SERVICE

എസ് എം എസ് സംവിധാനം പുനഃസ്ഥാപിച്ചതുകൊണ്ടു മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുന്നില്ല
Featured News, ദേശീയം, വാര്‍ത്ത

എസ് എം എസ് സംവിധാനം പുനഃസ്ഥാപിച്ചതുകൊണ്ടു മനുഷ്യാവകാശലംഘനങ്ങൾ അവസാനിക്കുന്നില്ല

മനുഷ്യാവകാശലംഘനങ്ങൾക്കു ചെറിയ അയവു വരുത്തിക്കൊണ്ട് നീണ്ട ഇടവേളയ്ക്കുശേഷം പുതുവർഷാരംഭത്തിൽ ജമ്മുകശ്മീരിലെ മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ് സേവനം പുനരാരംഭിച്ചു. നാലര മാസത്തിനുശേഷമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് എസ്.എം.എസ് സേവനം പുനരാരംഭിച്ചത്‌. പക്ഷെ കാശ്മീരികൾക്കുള്ള ഇന്റർനെറ്റ് നിരോധനത്തിൽ ഒരുതരത്തിലുള്ള അയവും വരുത്തിയിട്ടില്ല ഇന്റർനെറ്റ് സൗകര്യം ഇന്ന് മനുഷ്യന്റെ ജീവനാഡിയായി മാറിക്കഴിഞ്ഞിരിക്കുന്നു കാലമാണിത്.  സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.  മനുഷ്യാവകാശലംഘനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട്  ഓഗസ്റ്റ് നാലിനാണ് ജമ്മു കശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ അവസാനിപ്പിച്ചത് . ജമ്മുകശ്മീരിന്റെ പ്രത്യക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര...
യു എൻ മനുഷ്യാവകാശ ലംഘനവുമായി  ഇന്റർ നെറ്റ്   ഷട്ട് ഡൗണുകൾ നടത്തി   ഡിജിറ്റൽ ഇന്ത്യ 2019
Featured News, ദേശീയം, രാഷ്ട്രീയം

യു എൻ മനുഷ്യാവകാശ ലംഘനവുമായി ഇന്റർ നെറ്റ് ഷട്ട് ഡൗണുകൾ നടത്തി ഡിജിറ്റൽ ഇന്ത്യ 2019

2019 ൽ ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ നടന്നത് ഇന്ത്യയിലാണ് ഔദ്യോഗിക കണക്കനുസരിച്ച് 102 എന്ന് സൂചിപ്പിക്കുന്നെങ്കിലും അതിലേറെയാണെന്നുള്ള തിരിച്ചറിവുകൾ പലഭാഗത്തുനിന്നും ഉണ്ടാകുന്നു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ലംഘനമായി കണ്ടുകൊണ്ട് ഐക്യരാഷ്ട്രസഭ ഇന്റർനെറ്റ് അടച്ചുപൂട്ടലിനെ മനുഷ്യാവകാശ ലംഘനമായി അപലപിച്ചുട്ടുള്ള കാര്യം ഈ അവസരത്തിൽ ഓർമ്മിക്കേണ്ടതാണ്. (യുഎൻ‌എച്ച്‌ആർ‌സിയുടെ 2016 ലെ പ്രമേയം - “ആളുകൾക്ക് ഓഫ്‌ലൈനിലുള്ള അതേ മനുഷ്യാവകാശങ്ങൾ ഓൺ‌ലൈനിൽ സംരക്ഷിക്കപ്പെടണം.”) തുടക്കത്തിൽ ജമ്മു കശ്മീർ പോലുള്ള ചില സംസ്ഥാനങ്ങളിലേക്ക് പ്രാദേശികവൽക്കരിച്ചിരുന്നു, അന്ന് ഇന്ത്യൻ സർക്കാർ കാശ്മീരിൽ മാത്രം ഇന്റർനെറ്റ് ബ്ലാക്ക് ഔട്ടുകൾ നടത്തിയതെങ്കിലും രാജ്യത്തുടനീളം പിന്നീട് ഇത് സാധാരണമായി. 2019 ഡിസംബർ 19 ന്, പൗരത്വ ഭേദഗതി നിയമ...
‘കാശ്മീരിൽ ഫോൺ ഉപയോഗിക്കുന്നത് തീവ്രവാദികൾ’ ; വിവാദപരാമർശവുമായി കാശ്മീർ ഗവർണർ
ദേശീയം, വാര്‍ത്ത

‘കാശ്മീരിൽ ഫോൺ ഉപയോഗിക്കുന്നത് തീവ്രവാദികൾ’ ; വിവാദപരാമർശവുമായി കാശ്മീർ ഗവർണർ

ജമ്മു കശ്മീരില്‍ ഫോൺ ഉപയോഗം കാശ്മീരികൾക്ക് അത്ര പ്രധാനപ്പെട്ടതല്ലെന്നും അതുപയോഗിക്കുന്നത് തീവ്രവാദികളാണെന്നും ഗവർണർ സത്യപാൽ മാലിക്. പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ പുനഃസ്ഥാപിച്ചതിന് പിന്നാലെ ഗവർണർ നടത്തിയ പരാമർശം വിവാദമാവുകയാണു. പൊതുചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. .ഇന്റര്‍നെറ്റ് സേവനവും വൈകാതെ സംസ്ഥാനത്ത് മടക്കിക്കൊണ്ടുവരുമെന്ന് ഗവർണർ പറഞ്ഞു പ്രസംഗത്തിൽ അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചു ' ടെലിഫോണുകള്‍ ഞങ്ങൾക്ക് നിര്‍ബന്ധമായ ഉപകരണമല്ല, ജനങ്ങളുടെ ജീവനാണ് ഞങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്നത്. നേരത്തെയും ടെലിഫോണ്‍ ഇല്ലാതെ കാശ്മീരികൾ ജീവിച്ചിട്ടുണ്ട്. നിങ്ങള്‍ മനസ്സിലാക്കൂ തീവ്രവാദികള്‍ സംഘടിക്കാനാണ് ഫോണുകൾ ഉപയോഗിക്കുന്നത്' - രണ്ടു മാസത്തിനു ശേഷമാണു കാശ്മീരിൽ ഫോൺ പുനസ്ഥാപിക്കുന്നത്. 40 ലക്ഷം പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളാണ് തിങ്കളാഴ്ച ഉച്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഓഗസ്റ്റ് അഞ്ചിന് ...