Wednesday, July 8

Tag: KADEEJAKKUTTY

സംസ്ഥാനത്ത് നാലാമത്തെ കോവിഡ് മരണം ; പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിച്ചു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

സംസ്ഥാനത്ത് നാലാമത്തെ കോവിഡ് മരണം ; പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിച്ചു

  സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കൊവിഡ് 19 മൂലം മരിച്ചയാളിന്റെ മൃതദേഹം പ്രോട്ടോക്കോൾ പ്രകാരം സംസ്കരിച്ചു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. 73 വയസായിരുന്നു. ഇവർക്ക് പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇതോടെ കേരളത്തിൽ കോവിഡ് മരണം നാളായി നാട്ടിലെത്തിയ ഉടൻ ആശുപത്രിയിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകൾ തുടർന്ന് ഇന്നലെതന്നെ സ്രവം പരിശോധനക്കയച്ചിരുന്നു. പരിശോധനാഫലത്തില്‍ കൊവിഡ് പോസിറ്റീവാണെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മുംബൈയില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇവർ കേരളത്തിലെത്തിയത്. ഒപ്പമുണ്ടായിരുന്ന മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്. മൂന്നു മാസം മുമ്പ് മുംബൈയിലുള്ള മക്കളുടെ വീട്ടിൽ പോയ ഖദീജക്കുട്ടി ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയതായിരുന്നു മരണത്തെ തുടർന്നു ബന്ധു...