Monday, August 10

Tag: konni

ചുമട്ടുതൊഴിലാളിക്ക് കോവിഡ് ; കോന്നിയിലെ എല്ലാ കടകളും അടച്ചിടുന്നു
CORONA, ആരോഗ്യം, കേരളം, വാര്‍ത്ത

ചുമട്ടുതൊഴിലാളിക്ക് കോവിഡ് ; കോന്നിയിലെ എല്ലാ കടകളും അടച്ചിടുന്നു

  പത്തനംതിട്ട ജില്ലയിലെ കോന്നി ടൗണിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ കോന്നി ടൗണിലെ മെഡിക്കൽ സ്റ്റോർ, റേഷൻ കടകൾ, ആശുപത്രികൾ ഒഴിച്ചുള്ള എല്ലാ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടുവാൻ പഞ്ചായത്ത് തീരുമാനിച്ചു. കോന്നി സെൻട്രൽ ജങ്ഷൻ -പി ഡബ്ലിയു റോഡ്‌, സെൻട്രൽ ജങ്ഷൻ -എലിയറക്കൽ, സെൻട്രൽ ജങ്ഷൻ ചിറ്റൂർ, സെൻട്രൽ ജങ്ഷൻ താലൂക്ക് ആശുപത്രി പടി വരെയുള്ള വ്യാപാര സ്ഥാപനങ്ങൾ ഇന്ന് വൈകിട്ട് 4 മണി മുതൽ അടച്ചിടും. കോവിഡ് സ്‌ഥിരീകരിച്ച തൊഴിലാളി കോന്നി ടൗണിലെ ഭൂരിപക്ഷം കടകളുമായും, ഓട്ടോ തൊഴിലാളികളുമായും, ഓട്ടോയിലെ യാത്രക്കാരുമായെല്ലാം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ് ഈ സാചര്യത്തിൽ കോന്നി ടൗണിലെ ചുമട്ടു തൊഴിലാളികളുടെയും, ഓട്ടോറിക്ഷ ഡ്രൈവർമാരുടെയും, കടകളുടെ നടത്തിപ്പുകാരുടെയും, അവിടങ്ങളിലെ ജീവനക്കാരുടെയും കോവിഡ് പരിശോധന അടിയന്തിരമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമ...
പണി പാലായിൽ അവസാനിപ്പിക്കേണ്ട കോന്നിയിലും  തുടർന്നുകൊണ്ടേ ഇരിക്കൂ.. സെല്ഫ് ട്രോളുമായി അടൂർ പ്രകാശ്
കേരളം, ട്രോൾ, രാഷ്ട്രീയം

പണി പാലായിൽ അവസാനിപ്പിക്കേണ്ട കോന്നിയിലും തുടർന്നുകൊണ്ടേ ഇരിക്കൂ.. സെല്ഫ് ട്രോളുമായി അടൂർ പ്രകാശ്

അടൂർ പ്രകാശിനിത്ര ഹ്യൂമർ സെൻസോ? അടൂരല്ലേ നാട് ഈ വിയും അടൂർ ഭാസിയും അടൂർ ഭവാനിയുമൊക്കെ പിറന്ന മണ്ണിൽ നിന്നല്ലേ തമാശയ്ക് പഞ്ഞമില്ല. ഇപ്പോഴിതെന്തിന് പറയുന്നു എന്നൊരു ചോദ്യമുണ്ടാകാം ..ദാ ഒരു സെൽഫ് ട്രോള് എന്നുതന്നെപറയാം ശ്രീമാൻ അടൂർ പ്രകാശിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ് കണ്ടാൽ... പ്രത്യേകിച്ചും പാലായിൽ പുതിയ മാണിയൊക്കെ വരുന്ന ഈ സമയത്തുണ്ടാക്കി വിട്ട ആ എഫ് ബി പോസ്റ്റ്. കാര്യം റോഡിന്റെ വികസനത്തെക്കുറിച്ചൊക്കെയാണ് പൊതുജന തല്പരനായ എം പി പറയുന്നതെങ്കിലും അതിനുള്ളിൽ ചിലതില്ലേ എന്ന് തോന്നിപോകുന്നു. ഉണ്ടാകാം... ഇല്ലായിരിക്കാം. പക്ഷേ, ഉണ്ടെന്നു വിശ്വസിക്കാനാണ് കൂടുതൽ താത്പര്യം. സംഗതി ഇതാണ് #പാലാ_കോന്നി റോഡ് (SH-8) പാലായിൽ നിർമ്മാണം അവസാനിപ്പിച്ച കോന്നി വഴിയുള്ള മുവാറ്റുപുഴ- പുനലൂർ റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണം. ഈ റോഡ് പൂർത്തിയാകുന്നതോടെ 'കിഴക്കൻ മേഖലയിൽ' നിന്നുള്ള യാത്രക...