Saturday, August 8

Tag: marx

നൂറ്റന്പത് വർഷങ്ങൾ പിന്നിടുമ്പോൾ ലെനിനിസം എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു.
Featured News, അന്തര്‍ദേശീയം, രാഷ്ട്രീയം

നൂറ്റന്പത് വർഷങ്ങൾ പിന്നിടുമ്പോൾ ലെനിനിസം എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു.

1870 ഏപ്രിൽ 22 ന് വ്‌ളാഡിമിർ ഇലിച് ഉലിയാനോവ് എന്ന ലെനിൻ സിംബിർസ്‌കിൽ (ഇപ്പോൾ റഷ്യയിലെ ഉലിയാനോവ്സ്ക്) ജനിച്ചു. ഇന്ന് നൂറ്റിയമ്പത് വര്ഷം തികയുന്നു. ഒരു സമ്പന്ന കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. പിതാവ് സ്കൂളുകളുടെ ഇൻസ്പെക്ടറായിരുന്നു.അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്റെ രണ്ട് ആൺമക്കളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1887-ൽ സാർ ചക്രവർത്തിയെ വധിക്കാൻ ഗൂഡാലോചന നടത്തിയതിന് സഹോദരനെ തൂക്കിക്കൊന്നത് ലെനിന്റെ ജീവിതത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. അതുകൊണ്ടുതന്നെ സ്വേച്ഛാധിപത്യത്തിനെതിരായ പാരമ്പര്യത്തിൽ ലെനിൻ അതെ പാത പിന്തുടർന്നു അങ്ങനെ വിമത പ്രവർത്തനത്തിന് കസാൻ സർവകലാശാലയിൽ നിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു, പിന്നീട് 1897-ൽ സൈബീരിയയിലെ ഷുഷെൻസ്‌കോയിയിലേക്ക് മൂന്നുവർഷത്തേക്ക് നാടുകടത്തുകയും ചെയ്തു. റഷ്യൻ സോഷ്യൽ-ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ സജീവമായ അദ്ദേഹം അതിന്റെ ബോൾഷ...
ചരിത്രം നമുക്ക്  ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം
Featured News, കേരളം, രാഷ്ട്രീയം

ചരിത്രം നമുക്ക് ആഗ്രഹിച്ചില്ലാതാക്കാൻ കഴിയുന്ന ഒന്നല്ല: സുനിൽ പി ഇളയിടം

ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ ഗാന്ധിജിയും മാർക്‌സും സംവാദ സാദ്ധ്യതകൾ എന്ന വിഷയത്തിൽ  സുനിൽ പി ഇളയിടം നടത്തിയ പ്രഭാഷണത്തിന്റെ ആദ്യഭാഗം ഗാന്ധിജിയ്ക്കും മാർക്‌സിനും ഇടയിൽ ഉള്ള സംവാദ സാദ്ധ്യതകൾ ഇവർക്കിടയിൽ പൊതുവായി എന്തെങ്കിലും ഉണ്ടോ? ഇന്ത്യയിലെ പ്രധാന സാമൂഹ്യശാസ്ത്ര ജേര്ണലുകളിൽ ഒന്നായ സോഷ്യൽ സയന്റിസ്റ്റിൽ കഴിഞ്ഞ മൂന്നു ലക്കങ്ങളായി ഗാന്ധിജിയുടെ നൂറ്റിയന്പതാം ജയന്തിയും മാർക്സിന്റെ 200 ജന്മദിനവും പ്രമാണിച്ചു പലതരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിൽ മത വർഗ്ഗീയതയ്ക് വന്ന വലിയ അക്രമോത്സുകതയുടെ സ്വാധീനത്തിൽ ഗാന്ധിജി മതവുമായി നടത്തിയ സംവാദങ്ങളുടെ സാധ്യതകളെക്കുറിച്ചുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇങ്ങനെ പലരൂപത്തിലുള്ള സംവാദങ്ങൾ നടന്നു വരുന്ന സന്ദർഭത്തിലാണ് നമ്മൾ ഇവിടെ ചിലത് ചർച്ച ചെയ്യുന്നത്. ഗാന്ധിജിയു...