Friday, July 30

Tag: NARENDRA MODI GOVT

‘പെഗാസസ്’ ? പ്രത്യാഘാതങ്ങൾ പ്രവചനാതീതമെന്ന് വിദേശമാധ്യമങ്ങൾ
Featured News, ദേശീയം, വാര്‍ത്ത

‘പെഗാസസ്’ ? പ്രത്യാഘാതങ്ങൾ പ്രവചനാതീതമെന്ന് വിദേശമാധ്യമങ്ങൾ

പെഗാസസ് നിരീക്ഷണ ലോകത്ത് വരുത്തുന്ന പ്രത്യാഘാതങ്ങൾ ശക്തമായിരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഒരു മാധ്യമ കൺസോർഷ്യം നടത്തിയ അന്വേഷണത്തിന്റെ ഫലമായി വാഷിംഗ്ടൺ പോസ്റ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് ഇത് ദൃശ്യമാകും, ഇസ്രായേലി ലൈസൻസുള്ള “മിലിട്ടറി ഗ്രേഡ് സ്പൈവെയർ” എന്ന് വിളിക്കുന്ന പെഗാസസ്. എൻ‌എസ്‌ഒ ഗ്രൂപ്പ്, യഥാർത്ഥത്തിൽ തീവ്രവാദ മൊഡ്യൂളുകളിലേക്ക് നുഴഞ്ഞുകയറാൻ സർക്കാരുകൾക്ക് വിതരണം ചെയ്തതാണെന്നാണ് മനസിലാക്കേണ്ടത്. ആധുനിക തീവ്രവാദികൾ, പ്രത്യേകിച്ചും ഇസ്ലാമിക് സ്റ്റേറ്റ്, അവരുടെ ഹിറ്റ് ഗ്രൂപ്പുകളിലേക്കുള്ള ഇലക്ട്രോണിക് ആശയവിനിമയ രീതികളിൽ വാണിജ്യപരമായി ലഭ്യമായതും എന്നാൽ എൻ‌ക്രിപ്റ്റ് ചെയ്തതുമായ ചാനലുകൾ വഴിയുള്ള പ്രവർത്തന രീതി (MECOPS എന്ന് വിളിക്കുന്നു) യെ തകർക്കേണ്ടത് counter Terrorist [CT] ഏജൻസികളെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. . ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവ...
ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സഹകരണമേഖല പിടിച്ചെടുക്കാൻ കേന്ദ്രനീക്കം
Featured News, ദേശീയം, വാര്‍ത്ത, വീക്ഷണം

ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സഹകരണമേഖല പിടിച്ചെടുക്കാൻ കേന്ദ്രനീക്കം

യൂണിയൻ ക്യാബിനറ്റിലെ പുതിയ സഹകരണ മന്ത്രാലയ രൂപീകരണം ദൂരവ്യാപകമായ ചില ഉദ്ദേശ്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടുള്ളതാണെന്ന ചിന്ത ശക്തമാകുന്നു. സംസ്ഥാന ഭരണത്തിനു കീഴിലുള്ള സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട അധികാരങ്ങൾ പിടിച്ചെടുക്കാനുള്ളതാണ് പുതിയ നീക്കമെന്ന് ഭയപ്പെടുന്നു. ‘സഹകർ സേ സമൃദ്ധി’ (സഹകരണത്തിലൂടെയുള്ള പുരോഗതി) ദർശനം സാക്ഷാത്കരിക്കുന്നതിനാണ് മോദി സർക്കാർ ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചതെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് ഈ മന്ത്രാലയം പ്രത്യേക ഭരണ, നിയമ, നയ ചട്ടക്കൂട് നിർമ്മിക്കും. അടിത്തട്ടിലേക്കെത്തുന്ന ഒരു യഥാർത്ഥ ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ സഹകരണസംഘങ്ങളെ കൂടുതൽ മെച്ചമാക്കാൻ ഇത് സഹായിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ ഇന്ത്യയിൽ ഓരോ അംഗവും ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കുന്നി...
മോദി ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി അന്താരാഷ്ട്രസമൂഹം
CORONA, Featured News, അന്തര്‍ദേശീയം, ആരോഗ്യം, ദേശീയം, വാര്‍ത്ത

മോദി ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി അന്താരാഷ്ട്രസമൂഹം

യൂറോപ്പിലേക്ക് കോവിഡ് -19 വാക്സിനുകൾ വിതരണം ചെയ്യാനുള്ള ബാധ്യത നിറവേറ്റാത്തതിൽ ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ ഇന്ത്യയെ കുറ്റപ്പെടുത്തിയതായി പശ്ചാത്യ മാധ്യമങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്യുന്നു. പാൻഡെമിക്കിന്റെ അടിയന്തിര സാഹചര്യവുമായി ബന്ധപ്പെട്ട്, വാക്സിൻ ഇന്ത്യയിൽ നിന്നും വരുമോ എന്ന് ഭയപ്പെടുന്നതായി അറിയിക്കുന്നു. വലിയ ഫാർമസ്യൂട്ടിക്കൽ ഉൽ‌പാദകരാകാൻ ഇന്ത്യയെ അനുവദിച്ചതായും അത് പാലിക്കാത്ത നടപടിയിൽ, യൂറോപ്യൻ ഭാഗത്തുനിന്നും, പുനർവിചിന്തനം നടത്തണം. എന്നും പത്രക്കുറിപ്പ് പറയുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം വാക്സിനുകൾ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ ശേഷിയെക്കുറിച്ച് യുഎന്നിനെ തെറ്റിദ്ധരിപ്പിച്ചതുപോലെ മോദി സർക്കാർ ജർമ്മനിയേയും തെറ്റിദ്ധരിപ്പിച്ചു എന്നതാണ് ദു:ഖകരമായ കാര്യം. ചൈനയെക്കാൾ മികച്ച രീതിയിൽ ഇന്ത്യ തിളങ്ങുന്നുവെന്ന് കാണിക്കാൻ ഇന്ത്യയെ “ലോക ഫാർമസി” എന്ന് പരസ്യപ്പെടുത്തിക...
ഓക്സിജൻ ലഭ്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി
ദേശീയം, വാര്‍ത്ത

ഓക്സിജൻ ലഭ്യത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

കോവിഡ് വ്യാപനത്തെത്തുടർന്ന്  രാജ്യത്ത് ഓക്സിജൻ്റെ ലഭ്യത ഉറപ്പാക്കുമെന്ന്   പ്രധാനമന്ത്രി നരേന്ദ്ര മോദി.  കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെ പടർന്നു പിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് രൂക്ഷമായ മേഖലയിൽ ലോക്ഡൗൺ അവസാന ആയുധമാണെന്നും മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ തിരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചില നഗരങ്ങളിൽ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശ...
‘ജാനകിയും നവീനും സുപ്രീം കോടതിയും’ സംഘപരിവാറിന് തിരിച്ചടിയുടെ ഒരു ദിനം
Featured News, ദേശീയം, വാര്‍ത്ത

‘ജാനകിയും നവീനും സുപ്രീം കോടതിയും’ സംഘപരിവാറിന് തിരിച്ചടിയുടെ ഒരു ദിനം

സംഘപരിവാർ ശക്തികൾ അധികാരത്തിലേറിയതോടെ ശ്വാസമടക്കിനിന്ന ഒരു വിഭാഗം വിഷം തുപ്പിക്കൊണ്ട് പുറത്തുവന്നതോടെ നമ്മുടെ മതേതര സമൂഹത്തിനു ചെറുതായൊന്നുമല്ല പരിക്ക് പറ്റിയത്. അപ്രതീക്ഷിതമായി അധികാരം കൈവന്നപ്പോൾ ഒളിഞ്ഞിരുന്ന വർഗ്ഗീയവിഷം ഒന്നൊന്നായി പുറത്തേക്കു വമിക്കുകയായിരുന്നു. മതേതരവിശ്വാസിയെയും ഹൈന്ദവേതരവിശ്വാസിയെയും ജയ് ശ്രീറാം വിളിപ്പിച്ചതും ഗോവധരാഷ്ട്രീയത്തിന്റെ ഭാഗമായി ഇതരവിഭാഗത്തെ ഉന്മൂലനം ചെയ്തതും രാജ്യത്തെ ഒട്ടൊന്നുമല്ല പ്രതിസന്ധിയിലാഴ്ത്തിയത്. ഗുജറാത്ത് കലാപാനന്തരം അതിന്റെ ചുവടു പിടിച്ചു അധികാരത്തിലേറിയ നരേന്ദ്ര മോദി- അമിത് ഷാ ബുദ്ധിക്കു പിന്നിലെ സൂത്രവാക്യം അന്താരാഷ്ട്ര തലത്തിൽ വിചാരണ ചെയ്യപ്പെട്ടത് പൗരത്വനിയമം ചർച്ചയായതോടെയായിരുന്നു. മനുഷ്യാവകാശലംഘനങ്ങളുടെയും തടങ്കൽ പാളയങ്ങളുടെയും പലായനങ്ങളുടെയും പുറംതള്ളലിന്റെയും രാഷ്ട്രീയം ഹിന്ദുത്വയിൽ ഒളിഞ്ഞു കിടക്കുന്നുണ്ട് എന്ന് അന്താരാഷ്ട്ര...
ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പുറത്ത് ; മോദി സർക്കാരിന്റെ വിശ്വാസ്യത തകരുന്നു
ദേശീയം, വാര്‍ത്ത

ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം പുറത്ത് ; മോദി സർക്കാരിന്റെ വിശ്വാസ്യത തകരുന്നു

    വൻതോതിൽ ഇന്ത്യക്കാര്‍ വിദേശത്തു കള്ളപ്പണം നിക്ഷേപിച്ചതിന്റെ രേഖകൾ അമേരിക്കൻ കമ്പനി പുറത്തുവിട്ടു. തങ്ങൾ അധികാരത്തിലെത്തിയാൽ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്തമായ അമേരിക്കന്‍ ധനവകുപ്പ് ഏജന്‍സി ഫിനാന്‍ഷ്യല്‍ ക്രൈംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്കാണ്(ഫിന്‍സെന്‍) ഇന്ത്യക്കാരുടെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്. വിവിധ വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നടത്തിയ സംശയകരമായ ആയിരക്കണക്കിന് ഇടപാടുകളുടെ വിവരങ്ങളാണ് അമേരിക്കന്‍ കമ്പനി പുറത്തുവിട്ടത്. സാമ്പത്തിക തട്ടിപ്പുനടത്തി രാജ്യം വിട്ടവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തു വന്നത് കേന്ദ്രസര്‍ക്കാറിനു നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. 2011 ലെ 2ജി കുംഭകോണവു...
‘ആറു വർഷം’ വളർച്ച ഇതുമാത്രം, മോദിയുടെ താടിയുടെ ഗ്രാഫിക്സ് പങ്കുവെച്ച് തരൂർ
ദേശീയം, വാര്‍ത്ത

‘ആറു വർഷം’ വളർച്ച ഇതുമാത്രം, മോദിയുടെ താടിയുടെ ഗ്രാഫിക്സ് പങ്കുവെച്ച് തരൂർ

ആറു വർഷമായി അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയെ ട്രോളി ശശി തരൂർ എം പി രാജ്യത്തെ സാമ്പത്തികവളർച്ചയുടെ തകർച്ച ചൂണ്ടിക്കാട്ടി   പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളർന്ന ഗ്രാഫിക് ചിത്രം ട്വീറ്റ് ചെയ്താണ്  തരൂർ പരിഹാസവുമായി രംഗത്തുവന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീണ്ട താടിയാണ് തരൂർ വീണ്ടും ട്വീറ്റ് ചെയ്തത് 'എനിക്ക് ഇത് ഇന്ന് രാവിലെയാണ് ലഭിച്ചത്. വളരെ അർത്ഥവത്തായി തോന്നുന്നു' തരൂർ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു. ഇന്ധനം മുതൽ ഉത്പാദനം വരെയുള്ള എല്ലാ കാര്യങ്ങളിലും നികുതി വർധനവിലൂടെ ഹ്രസ്വകാല വരുമാന നേട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജിഡിപി വളർച്ചയെയോ ദീർഘകാല നഷ്ടത്തേയോ കണക്കിലെടുക്കുന്നില്ലെന്നും  മറ്റൊരു ട്വിറ്ററിലൂടെ തരൂർ കേന്ദ്ര സർക്കാരിനെ വിമർശിച്ചു. രാജ്യത്തെ നിലവിൽ നികുതി വർധനവ് കാരണം ടൊയോട...
‘തിരികെപ്പോയി ചായക്കട തുടങ്ങൂ,’ നോൺസെൻസ് മോദി കാമ്പെയിൻ അരങ്ങു തകർക്കുന്നു
ദേശീയം, വാര്‍ത്ത

‘തിരികെപ്പോയി ചായക്കട തുടങ്ങൂ,’ നോൺസെൻസ് മോദി കാമ്പെയിൻ അരങ്ങു തകർക്കുന്നു

  കോവിഡ് 19 ആശങ്ക വിതച്ചുകൊണ്ടു രാജ്യമൊട്ടാകെ വ്യാപിക്കുന്നതിനു പിന്നിൽ സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങളുടെ പരാജയമാണെന്ന് ആരോപിച്ചുകൊണ്ടു വലിയ ക്യാംപെയിനാണ് സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി നോണ്‍സെന്‍സ് മോദി ക്യാമ്പയിന്‍. ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ നോണ്‍സെന്‍സ് മോദി ഹാഷ് ടാഗില്‍ ട്വീറ്റുകള്‍ രേഖപ്പെടുത്തിയത്. രാജ്യത്ത് കേന്ദ്രസർക്കാരിന്റെ പാളിപ്പോയ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ചയിലും രാഷ്ട്രീയ അരക്ഷിതത്വത്തിലുമെല്ലാം രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് വലിയ രീതിയില്‍ റീട്വീറ്റ് ചെയ്യപ്പെടുന്നത്....
‘ഇന്ത്യ ലോകത്തെ ഞെട്ടിച്ചു’ വാർഷികദി നത്തിൽ ജനങ്ങൾക്ക് മോദിയുടെ കത്ത്
ദേശീയം, രാഷ്ട്രീയം

‘ഇന്ത്യ ലോകത്തെ ഞെട്ടിച്ചു’ വാർഷികദി നത്തിൽ ജനങ്ങൾക്ക് മോദിയുടെ കത്ത്

എൻ ഡി എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിലൂടെ ഇന്ത്യ ലോകജനതയെ ഞെട്ടിച്ചുവെന്ന് മോദി കത്തിലെഴുതുന്നു.. കൊറോണ വൈറസ് ഭീകരവ്യാധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ് ലോകം മുഴുവൻ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആത്മവിശ്വാസത്തിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും നാം അതിനെ അതിജീവിക്കുകയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിക്കുകയും ചെയ്തു.’, മോദി കത്തിലൂടെ അവകാശപ്പെട്ടു.. ഇന്ത്യ കൊറോണക്കെതിരായ പോരാട്ടത്തില്‍ ഐക്യത്തോടെയും ഇച്ഛാശക്തിയോടെയും ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രീതി വെച്ചുനോക്കുമ്പോള്‍, സാമ്പത്തിക പുനരുജ്ജീവനത്തിലും നാം ഒരു മാതൃക കാണിക്കുമെന്ന ഉറച്ചവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക മേഖലയില്‍ സ്വന്തം ശക്തിയില്‍ 130 കോടി ഇന്ത്...
‘അശാസ്ത്രീയ ലോക്ക് ഡൌൺ സമ്പൂർണപരാജയം’ ; ഒരു കാര്യവും തങ്ങളോടാലോചിച്ചില്ലെന്ന് ടാസ്ക് ഫോഴ്സ് വിദഗ്ധർ
Featured News, ദേശീയം, വാര്‍ത്ത

‘അശാസ്ത്രീയ ലോക്ക് ഡൌൺ സമ്പൂർണപരാജയം’ ; ഒരു കാര്യവും തങ്ങളോടാലോചിച്ചില്ലെന്ന് ടാസ്ക് ഫോഴ്സ് വിദഗ്ധർ

  കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ രാജ്യത്ത് നടപ്പിൽ വരുത്തുമ്പോൾ അത് ശാസ്ത്രീയമായ സമീപനം സ്വീകരിച്ചിരുന്നോ എന്നതു സംബന്ധിച്ചു വിദഗ്ധർ രംഗത്തെത്തിയത് ചർച്ചയാവുകയാണ്. രാജ്യത്ത് ലോക്ക് ഡൌൺ ഏർപ്പെടുത്തിയപ്പോൾ ഒരു കാര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളോട് ആലോചിച്ചില്ലെന്നു വെളിപ്പെടുത്തി ടാസ്ക് ഫോഴ്സ് വിദഗ്ധർ രംഗത്തുവന്നത് വിവാദമാവുകയാണ്. ''ലോക്ക് ഡൌൺ പരാജയപ്പെട്ടുവെന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല,” ഇതുസംബന്ധിച്ചു ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നുമാണ് പ്രശസ്തവൈറോളജിസ്റ്റും ടാസ്ക് ഫോഴ്സ് അംഗവുമായ വിദഗ്ധൻ അഭിപ്രായപ്പെട്ടതെന്നു 'ദി കാരവൻ' ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനും അതിനുള്ള ഉപദേശങ്ങൾ നൽകുന്നതിനുംവേണ്ടിയാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. മെയ് 17 ന്, കോവിഡ് -19 പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം മൂന്നാം തവണയും, നരേന്ദ്ര...