Monday, January 18

Tag: P J Joseph

മാണി സി കാപ്പൻ പാലായിൽ യു ഡി എഫ് സ്ഥാനാര്ഥിയാകുമെന്നു പി ജെ ജോസഫ്
കേരളം, വാര്‍ത്ത

മാണി സി കാപ്പൻ പാലായിൽ യു ഡി എഫ് സ്ഥാനാര്ഥിയാകുമെന്നു പി ജെ ജോസഫ്

ഇടതുമുന്നണിയിൽ നിന്ന് മാണി സി കാപ്പന് യു ഡി എഫിലേക്കു ചേക്കാറാനായി കളമൊരുങ്ങുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി. കാപ്പന്‍ എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പി.ജെ.ജോസഫ്. ജോസഫ് വിഭാഗം സീറ്റ് വിട്ടുനല്‍കും. ശരദ് പവാറിന്റെ എന്‍സിപിയായി തന്നെ മാണി സി കാപ്പന്‍ മല്‍സരിക്കുമെന്നാണു കരുതുന്നത്. തൊടുപുഴ നഗരസഭ ഒരുവര്‍ഷത്തിനകം തിരിച്ചുപിടിക്കുമെന്നും ജോസഫ് പറഞ്ഞു കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച മാണി സി കാപ്പൻ യു ഡി എഫിൽ ചേരുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല...
ജോസ് കെ മാണിയും സി പി എമ്മും മായ്ക്കാൻ ശ്രമിച്ചാലും ചിലതു മായുമോ
Featured News, കേരളം, രാഷ്ട്രീയം

ജോസ് കെ മാണിയും സി പി എമ്മും മായ്ക്കാൻ ശ്രമിച്ചാലും ചിലതു മായുമോ

ജോസ് കെ മാണിയും സി പി എമ്മും മായ്ക്കാൻ ശ്രമിച്ചാലും ചിലതു മായുമോ എന്നണികൾ ചോദിക്കാം രഘുനന്ദൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാനത്തത്തൊട്ടാകെ മുന്നണിബന്ധങ്ങളിലും തദ്ദേശീയമായ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. എൽ ഡി എഫ്- യു ഡി എഫ് വിഭാഗങ്ങളും ബിജെപിയുടെ മൂന്നാം കക്ഷികളും തിരക്കിട്ട പ്രവർത്തനത്തിലായിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയിൽ കേരളാകോൺഗ്രസ് ജോസ് കെ മാണി - സിപി എം ചർച്ച നാളെ കോട്ടയത്ത് നടക്കുകയാണ്. ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനമെന്തായിരിക്കുമെന്നു ഉറ്റു നോക്കുകയാണ് യു ഡി എഫ് , മുന്നണി പ്രവേശനത്തെക്കുറിച്ച് ജോസ് കെ മാണി എൽ ഡി എഫിൽ നിർദ്ദേശങ്ങൾ വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ നിർദ്ദേശങ്ങൾ എത്രമാത്രം പരിഗണിക്കപ്പെടും എന്നാണു കാണേണ്ടത്. ആസന്നമായ നിയമസഭാ സീറ്റിലേക്കുള്ള തെരെഞ്ഞെടുപ്പായിരിക്കും കേരള കോൺഗ്രസിനെ സംബന്ധിച്ച് ഏറെ പര...
റബ്ബർ ചരിത്രത്തിലേക്ക് പിൻവലിയുന്നു, പിന്നാലെ പാലാ കോൺഗ്രസ്സും ആർക്കൈവ്‌സിലേക്കു
കേരളം, വാര്‍ത്ത

റബ്ബർ ചരിത്രത്തിലേക്ക് പിൻവലിയുന്നു, പിന്നാലെ പാലാ കോൺഗ്രസ്സും ആർക്കൈവ്‌സിലേക്കു

കേരളത്തിൽ ഒരു കോൺഗ്രസിന് മാത്രമേ ഇനി പ്രസക്തിയുള്ളൂ.  കെ എം മാണിയുടെ വിയോഗത്തോടെതന്നെ അത് ഉറപ്പായത് തന്നെയാണ്. മാണി ജീവിച്ചിരുന്നപ്പോൾതന്നെ പിണങ്ങിപ്പിരിഞ്ഞു പുറത്തിരുന്ന പാലാ രാഷ്ട്രീയക്കൂട്ടമാണ് വീണ്ടും വലിഞ്ഞു കയറി വന്നു ഇപ്പോൾ വീണ്ടും പുറത്തായിരിക്കുന്നത് പള്ളിയുടെ, അതായത് സഭാനേതൃത്വത്തിന്റെ  ആശീർവാദത്തോടെ മിഡിൽ ക്ലാസ് കർഷകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് കേരള കോൺഗ്രസ് രൂപം കൊണ്ടത്. അതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടുപോന്ന ഒരു വിഭാഗത്തിന്റേതാണ്. 1964-ൽ കോൺഗ്രസ് വിട്ട കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ രൂപം കൊടുത്ത രാഷ്ട്രീയകക്ഷിയാണ് കേരള കോൺഗ്രസ്. അന്ന് കോൺഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോർജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപകൻ. കെ എം ജോർജിന്റെ നേതൃത്വത്തിലുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോ...
കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽനിന്നും പുറത്താക്കി
കേരളം, വാര്‍ത്ത

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫിൽനിന്നും പുറത്താക്കി

  കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യു.ഡി.എഫില്‍നിന്നും പുറത്താക്കി.  ജോസ് കെ മാണി  ഭാഗത്തെ മുന്നണിയിൽനിന്നും നീക്കിയതായി കണ്‍വീനര്‍ ബെന്നി ബെഹന്നാനാണു അറിയിച്ചത്. യുഡിഎഫിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ ജോസ്‌കെ മാണി വിഭാഗത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതിയല്ലെന്ന് കണ്‍വീനര്‍ ബെന്നിബെഹന്നാന്‍ വിശദീകരിച്ചു യു.ഡി.എഫ് തീരുമാനമെടുത്തെന്നും അതിന് മുമ്പ് യു.ഡി.എഫ് ചെയര്‍മാനും അംഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും കണ്‍വീനര്‍ അറിയിച്ചു. ചര്‍ച്ച നടത്തിയിട്ടും സമയം നല്‍കിയിട്ടും സഹകരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളം കോൺഗ്രസ് പിളർന്നതിനെ തുടർന്ന് നേരത്തെ ധാരണയുണ്ടായിരുന്നതനുസരിച്ചു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടു. എന്നാൽ ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെക്കില്ലെന്ന് ജോസ് കെ. മാണി വിഭാഗം നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് മ...
കേരളാ കോൺഗ്രസ്സ് അധികാരത്തർക്കത്തിൽ ജോസ് വിഭാഗത്തിനു തിരിച്ചടി ; ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി
കേരളം, വാര്‍ത്ത

കേരളാ കോൺഗ്രസ്സ് അധികാരത്തർക്കത്തിൽ ജോസ് വിഭാഗത്തിനു തിരിച്ചടി ; ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി

കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ ജോസ് കെ മാണി വിഭാഗത്തിനു അപ്പീലിനു തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ പുറപ്പെടുവിച്ച സ്റ്റേ തുടരുമെന്ന് കട്ടപ്പന സബ് കോടതി വ്യക്തമാക്കി. ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തതിനെതിരെ പി ജെ ജോസഫ് വിഭാഗമാണു കോടതിയെ സമീപിച്ചത്. അന്ന് ചെയർമാൻ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തിരുന്നു. കെ എം മാണിയുടെ മകനായ ജോസ് കെ മാണിയാണു കേരള കോൺഗ്രസ്സിൻ്റെ നേതാവെന്നാണു ഇപ്പോഴും ജോസ് പക്ഷത്തിൻ്റെ നിലപാട്. പി ജെ ജോസഫിൻ്റെ പക്ഷം കോടതിവിധി വന്നുടനെ കട്ടപ്പന ടൗണിൽ ആഹ്ളാദപ്രകടനം നടത്തിയിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയിട്ടുണ്ടെന്നും യഥാർഥ കേരള കോൺഗ്രസ്സ് ആരാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തട്ടെ എന്ന് ജോസ് കെ മാണി പ്രതികരിച്ചു ഏറെ നാളായി തുടരുന്ന അധികാരത്തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇപ്പോൾ ജ...
പാലായിൽ ആര് ജയിച്ചാൽ കുഞ്ഞമ്പുവിനെന്ത് ?
Featured News, കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

പാലായിൽ ആര് ജയിച്ചാൽ കുഞ്ഞമ്പുവിനെന്ത് ?

മാണി സി കാപ്പൻ എന്ന പുതിയ മാണിച്ചായൻ ജയിച്ചാലും ജോസ് ടോം പുലിക്കുന്നേൽ ജയിച്ചാലും മറ്റേ പാർട്ടി എന്തായാലും നിലം തൊടില്ല. അതുകൊണ്ട് അതിനെപ്പറ്റി പറയുന്നില്ല. കുഞ്ഞാമ്പു ഇതുപറയാൻ കരണമൊണ്ട്. കേരളത്തിൽ അച്ചായൻ ബെൽറ്റിനും നമ്മുടെ മലപ്പുറത്തെ കോയമാർക്കും മാത്രമേ എൻ ഡി എ യെ ഒതുക്കി നിർത്താൻ ത്രാണിയുള്ളൂ, എന്നാണു കുഞ്ഞമ്പു മനസിലാക്കുന്നത്. എന്നാൽ തെറ്റിദ്ധരിക്കരുത് അത് നേതാക്കന്മാരുടെ വ്യക്തി പ്രഭാവം കൊണ്ടൊന്നുമല്ല, മറിച്ചു ഇപ്പോഴും കേരള കോൺഗ്രസ് എന്നും മുസ്ലിം ലീഗെന്നും പറയുന്ന രണ്ടു കഷികൾക്കു വേണ്ടി വോട്ടു ചെയ്യുന്ന സാധാരണ മനുഷ്യരുടെ പ്രതികരണമായി മാത്രം എടുത്താൽ മതിയാകും. കുഞ്ഞമ്പു ഇത് മനസിലാക്കിയത് നമ്മുടെ സർവ കണ്ഠ കടോരനായ ശ്രീമാൻ പി സി ജോർജിന്റെയും മറ്റേ സാഹിബിന്റെയും ഒക്കെ നിലപാടുകൾ കണ്ടിട്ടാണ്. എന്തായാലും കാര്യങ്ങൾ നേരിപ്പായിട്ടു നടക്കട്ടെ. പടലപ്പിണക്കങ്ങൾ കേരളം കോൺഗ്രസിൽ പതിവാണ്. അത് അത...
പി ജെ ജോസഫ് കനിഞ്ഞില്ല, ജോസ് ടോമിനു രണ്ടിലയില്ല
കേരളം, വാര്‍ത്ത

പി ജെ ജോസഫ് കനിഞ്ഞില്ല, ജോസ് ടോമിനു രണ്ടിലയില്ല

പി ജെ ജോസഫിൻ്റെ പ്രതികൂലനിലപാടു മൂലം പാല ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ജോസ് കെ മാണിയുമായുള്ള തര്‍ക്കത്തിനിടെ പിജെ ജോസഫ് ചിഹ്നം അനുവദിക്കാത്തത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിക്കേണ്ടി വന്നത്. പിജെ ജോസഫ് കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ ആണ്. ജോസഫ് കത്ത് നല്‍കാത്തത് കൊണ്ട് രണ്ടില ചിഹ്നം അനുവദിക്കാനാകില്ലെന്ന് വരണാധികാരി അറിയിച്ചു. ഇതോടെ ജോസ് കെ മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും നിയമപരമായി പാര്‍ട്ടിയിലെ അവസാന വാക്ക് താനാണെന്ന് തെളിയിക്കാന്‍ പിജെ ജോസഫിന് കഴിഞ്ഞു. സ്വതന്ത്രനായി മത്സരിക്കാന്‍ ജോസ് ടോമിന്‍റെ പത്രിക അംഗീകരിച്ചതോടെ പിജെ ജോസഫ് നിര്‍ത്തിയ വിമത സ്ഥാനാര്‍ഥി ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചു. ചിഹ്നം പ്രശ്‍നമല്ല. യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. കെ എം മാണിക്ക് വേണ്ടിയാണ് മത്സരിക്കുന്നത് ജോസ് ടോം പുലിക്കുന...
പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകില്ല: പി. ജെ. ജോസഫ്
കേരളം, വാര്‍ത്ത

പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകില്ല: പി. ജെ. ജോസഫ്

പാ​ലാ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് പുറത്ത് പോയ ജോ​സ് കെ. ​മാ​ണി വി​ഭാ​ഗ​ത്തി​ന് ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ‌് എം ​വ​ർ​ക്കി​ങ‌് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം.​എ​ൽ.​എ. കേ​ര​ള കോ​ൺ​ഗ്ര​സ‌് സ്ഥാ​നാ​ർ​ഥി ത​ന്നെ​യാ​കു​മോ അ​വി​ടെ മ​ത്സ​രി​ക്കു​ക​യെ​ന്ന ചോ​ദ്യ​ത്തി​ന‌് യു.​ഡി.​എ​ഫ്​ തീ​രു​മാ​നി​ക്കും എ​ന്നും പാ​ലാ​യി​ൽ യു.​ഡി.​എ​ഫ്​ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​ന‌് വേണ്ടി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നിന്നും പി​ള​ർ​ന്നു​പോ​യ​വ​ർ​ക്ക‌് ഇ​നി കേ​ര​ള കോ​ൺ​ഗ്ര​സ‌് എ​മ്മി​ൽ സ്ഥാ​ന​മി​ല്ലന്നും അ​വ​ർ​ക്ക‌് പാ​ർ​ട്ടി​യു​ടെ പേ​രോ ര​ണ്ടി​ല ചി​ഹ്ന​മോ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലന്നും ജോസഫ് വ്യക്തമാക്കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യ​ല്ലാ​ത്ത കെ.​ഐ. ആ​ൻ​റ​ണി ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യാ​ണ് ...
ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിന് പുറമെ അച്ചടക്ക നടപടികളുമായി ജോസഫ്
കേരളം, വാര്‍ത്ത

ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിന് പുറമെ അച്ചടക്ക നടപടികളുമായി ജോസഫ്

കേരള കോൺഗ്രസ് മാണിയുടെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടികളുമായി പി. ജെ. ജോസഫ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ലെ ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രെ ചി​ല​ർ കോ​ട​തി​യെ സ​മീ​പി​ച്ച​തു ദു​രൂ​ഹ​മാണെന്ന് ജോസഫ് പറഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​രു വി​ഭാ​ഗം ഭ​യ​പ്പെ​ടു​കയാണെന്നും തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നും പി. ജെ. ജോസഫ് വ്യക്തമാക്കി. കോ​ട​തി​യെ സ​മീ​പി​ച്ച കൊ​ല്ലം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ മനോജിന് പാർട്ടി അംഗത്വം ഇതോടെ നഷ്ടപെടുമെന്നാണ് അറിയുന്നത്. കെ.​എം. മാ​ണി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​രു​തെ​ന്ന് മനോജിന്റെ ഹർജിയിന്മേൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി ക​ഴി​ഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ചെ​യ​ർ​മാ​ൻ തി​ര​...
ഒടുവിൽ പി.ജെ. ജോസഫ് മാണി കോൺഗ്രസിന്റെ ചെയർമാൻ ആയി; താൽക്കാലിക ചുമതല സ്ഥിരമാകുമോ?
കേരളം, രാഷ്ട്രീയം, വാര്‍ത്ത

ഒടുവിൽ പി.ജെ. ജോസഫ് മാണി കോൺഗ്രസിന്റെ ചെയർമാൻ ആയി; താൽക്കാലിക ചുമതല സ്ഥിരമാകുമോ?

കേരള കോൺഗ്രസ് (എം) താൽക്കാലിക ചെയർമാനായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തതായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയി എബ്രാഹം അറിയിച്ചു. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത് വരെ പി.ജെ ജോസഫ് ചെയർമാന്റെ ചുമതല വഹിക്കും. പാർട്ടി ചെയർമാനെ സംബന്ധിച്ച അനശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴാണ് ജോസഫിനെ ചെയർമാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ജോസ്.കെ. മാണി പാർട്ടി ചെയർമാനാകുന്നതിൽ ജോസഫ് വിഭാഗം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പാർട്ടി ജില്ലാ പ്രസിഡന്റുമാർ ജോസ്.കെ മാണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. സി.എഫ് തോമസിനെ പാർലമെന്ററി പാർട്ടി നേതാവാക്കുന്നതിനെ എതിർക്കുന്ന ജോസഫ് വിഭാഗം തോമസിനെ പാർട്ടി ചെയർമാൻ ആക്കുന്നതിനോടാണ് താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. പി. ജെ. ജോസഫിനെ വർക്കിംഗ് ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാനുള്ള കളിയുടെ ഭാഗമായാണ് ഇപ്പോൾ ചെയർമാൻ സ്ഥാനം നൽകിയിരിക്കുന്നതെന്നും സൂചനകളുണ്ട്. തനിക്...