Monday, May 17

Tag: poem

ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം
Featured News, Uncategorized, കവണി, കവിത

ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം

കവണി ചിപ്പിയെടുത്തു മറയുന്നൊരാൾരൂപം. പോയട്രി മാഫിയയിൽ വന്ന ഡി. അനിൽകുമാറിൻ്റെ രണ്ടു കവിതകളെക്കുറിച്ച് എഴുതാം. കവിതയെടുത്തു വെച്ച് കമ്പോടു കമ്പ് പരാവർത്തനം ചെയ്ത് അതിൻ്റെ വെളിയടരുകളും ഉള്ളടരുകളും വിടർത്തിക്കാട്ടി നീട്ടിപ്പരത്തി എഴുതാൻ വഴങ്ങിത്തരുന്നവയല്ല ഈ കവിതകൾ. അങ്ങനെ സാമ്പ്രദായിക മട്ടിൽ എഴുതിപ്പിടിപ്പിച്ച് വാഴ്ത്തി വലുതാക്കേണ്ട കവിതകളല്ല ഡി. അനിൽകുമാറിൻ്റേത്. കടലും കടൽ ജീവതവുമാണ് കവിതയിലാകെ. വളരെ ലളിതമായി വിവരിച്ചു വിവരിച്ചു പോരവേ കവിതയുടെ ചൂണ്ടക്കൊളുത്തിൽ വായനക്കാരെ കുരുക്കുകയാണ് കവിയുടെ രീതി. കടൽ കൊത്തിയ കവിതകൾ. 'വെളുപ്പാങ്കാലം' എന്ന കവിതയിൽ കടലോരത്തെ വെളുപ്പാങ്കാലമാണ് വിവരിക്കുന്നത്. എല്ലാ പുതിയകാല മലയാള കവിതകളിലെയും പോലെ വാച്യമായ വിവരണം. കാവ്യഭാഷയിലുണ്ടാകണമെന്നു പണ്ടു കരുതിയിരുന്ന എല്ലാ അലങ്കാരങ്ങളും വർണ്ണങ്ങളും കൊഴുപ്പുകളും വറ്റിച്ചു കളഞ്ഞ നേർ വിവരണം. കടലോരത്തെ നിറമില്ലാത...
ചലനങ്ങൾ ; ഫത്തേന അൽ ഘറയുടെ കവിത
Featured News, കവിത, സാഹിത്യം

ചലനങ്ങൾ ; ഫത്തേന അൽ ഘറയുടെ കവിത

കവിത ചലനങ്ങൾ ഫത്തേന അൽ-ഘറ പരിഭാഷ: വി കെ അജിത് കുമാർ 1 ഒരു ഉന്മാദത്തിന്റെ സാഹസികതയാണ് കാമം - തെരുവുകളിലെ ഒരു സമരം. 2 മേഘങ്ങളോടോപ്പമുള്ള നൃത്തം പോലെയാണ് ഒളിച്ചോടൽ ഒരു പ്രാവിന്റെ തൂവലുകളിൽ മാഞ്ഞു പോകുംപോലുള്ള നൃത്തം 3 കടലിന്റെ ശബ്ദം: ശപിക്കപ്പെട്ട നഗരം ചന്ദ്രിക കളിയാക്കി ചിരിക്കുന്നു മുങ്ങിമരിക്കുന്നതിന്റെ രഹസ്യം ജലത്തിന് മാത്രമറിയാം തിരകൾ അത് കൂടുതൽ മെച്ചമാക്കുന്നയാളും. 4 തെരുവുകൾ നഗ്നമായ കാൽപാദങ്ങൾ മഴ വന്യമായിക്കൊണ്ടിരിക്കുന്നു. 5 ഞങ്ങളുടെ രക്തത്തിൽ നിന്ന് അതിനെ മാറ്റിയില്ലെങ്കിൽ എല്ലായ്പ്പോഴും ഈ അവഹേളനങ്ങളാൽ നിറയും 6 മോഹത്താൽ നാം കുരിശിലേറ്റപ്പെടുമ്പോൾ അഡ്രിനാലിൻ നമ്മെ കീഴടക്കുന്നു 7 ഒരു ചുംബനത്തിലൂടെയോ ബോംബിലൂടെയോ അല്ലാതെ നിങ്ങൾക്ക് എന്റെ കൈപ്പത്തി അനാവരണം ചെയ്യാമോ? 8 ചോർത്തുക ചോർത്തുക ചോർത്തുക. ഇനി മുതൽ, വാതിലുകളൊന്നുമില്...
അറിഞ്ഞതിനും അറിയാത്തതിനും ഇടയിൽ ; ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതുന്നു
Featured News, സാഹിത്യം

അറിഞ്ഞതിനും അറിയാത്തതിനും ഇടയിൽ ; ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതുന്നു

ജീവിതത്തിന്റെ അനിശ്ചിതത്വത്തേയും ദുരന്തസാന്നിധ്യങ്ങളേയും ദാർശനിക വേവലാതികളേയും അഭിസംബോധന ചെയ്യുന്നുവെങ്കിലും പൂർവമാതൃകകളെ റദ്ദു ചെയ്യുന്നവയാണ് മോൻസി ജോസഫിന്റെ 'കടൽ ആരുടെ വീടാണ് ' എന്ന സമാഹാരത്തിലെ കവിതകൾ.നഗര ജീവിതവും, ഏകാന്തതയും, ഉടലിന്റെ ഉത്സവങ്ങളും ത്യഷ്ണകളും മോൻസിയുടെ കവിതകളിൽ അമ്ലവീര്യമുള്ള ബിംബങ്ങളെയല്ല ആവാഹിച്ചെടുക്കുന്നത്. ഒരുതരം ലാഘവത്വം നിറഞ്ഞ ആഖ്യാനത്തിലൂടെയും, ഒട്ടും പ്രകടിപ്പിക്കാനിഷ്ടപ്പെടാത്ത ചിരിയിലൂടെയും, ചിലപ്പോൾ നിസ്സംഗതയുടെ ഭാവ രഹിതമായ ഭാഷാ ഘടനയിലൂടെയും കവി അതു സാധിച്ചെടുക്കുന്നു. 'എത്ര കാലമായി നിന്റെ കൂടെ കഴിയുന്നു?' സമയം എന്നോടു ചോദിച്ചു. 'അതെന്താ ഇപ്പോൾ പെട്ടെന്ന് എന്താ പോകാറായോ' അതൊന്നുമല്ല ,നിന്റെ കൂടെ ജീവിക്കാൻ ഇഷ്ടമാണ് ' (കളി പറഞ്ഞും ചിരിച്ചും) മൃത്യുദാഹത്തിലേക്കു നയിച്ച അസ്തിത്വവാദത്തിന്റെ അതിരിൽ നിന്നു മാറി നിന്ന് കാലത്തോടു 'സൊള്ളു'കയാണ് കവി ഇവിടെ. 'പു...
നിഘണ്ടു ; ഡോ. സുരേഷ് നൂറനാടിന്റെ കവിത
Featured News, കവിത, കേരളം, സാഹിത്യം

നിഘണ്ടു ; ഡോ. സുരേഷ് നൂറനാടിന്റെ കവിത

  വാക്ക് വീട്ടിൽ നിന്നിറങ്ങിനടന്നു. ഇടവഴിയുടെ ഇരുചുമരുകളിൽ നിന്നവർ അറിയാവുന്ന ഭാഷയിൽ പേര് വിളിച്ചു. വാക്ക് മിണ്ടിയില്ല. നദിക്കരയിലെ അലക്കുകാർ മിണ്ടാതുള്ള ആ വരവ് കണ്ട് കൂട്ടമായി ചിരിച്ചു. വാക്കിന് ചിരി വന്നില്ല. നഗരത്തിലേക്കുള്ള വണ്ടിയിലിരുന്ന് വാക്ക് ത്രാണി നഷ്ടപ്പെട്ടവനേപ്പോലെ തേങ്ങി. ജീവിതത്തെക്കുറിച്ച് എത്ര ആലോചിച്ചിട്ടും ഒന്നും പിടികിട്ടുന്നില്ല. ജന്മം തന്നവനുതന്നെ ഭാഷ കൈവിട്ടു പോകുന്നു. നാടിന്റെ ചരിത്രം ഭാഷ കൊണ്ട് അട്ടിമറിക്കപ്പെടുന്നു. തൊഴിൽ മേഖലകളിൽ ഫാക്ടറികളിൽ ദ്വീപസമൂഹങ്ങളിൽ എവിടെയും ഭാഷ സ്വത്വം തകർന്ന നിലയിൽ. ദർശനങ്ങൾക്ക് ഭാഷയില്ല വിപ്ലവങ്ങൾക്ക് ഭാഷയില്ല സാഹിത്യത്തിന് ഭാഷയില്ല. ആകെയുള്ളത് താനുപേക്ഷിച്ചുപോന്ന ആ നിഘണ്ടു മാത്രം. ആ തടവറ മാത്രം. വാക്ക് നഗരത്തിൽ വണ്ടിയിറങ്ങി. ഇരച്ചു പൊങ്ങുന്ന ജനാവലിയിലേക്ക് ഒരു ശബ്ദവുമുണ്ടാക്കാതെ ഒരു ...
15 ഭാഷകളിലേക്ക് സി എ എ വിരുദ്ധ കവിത പരിഭാഷപ്പെടുത്തിയതായി അറസ്റ്റിലായ കവി സിറാജ് ബിസരള്ള
ദേശീയം, വാര്‍ത്ത

15 ഭാഷകളിലേക്ക് സി എ എ വിരുദ്ധ കവിത പരിഭാഷപ്പെടുത്തിയതായി അറസ്റ്റിലായ കവി സിറാജ് ബിസരള്ള

എല്ലാവരും അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തെകുറിച്ച് ബോധവാന്‍മാരാകുന്ന ഏതൊരു വ്യക്തിയും ആളുകളുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കുന്നവര്‍ക്കെതിരെ ഇപ്പോള്‍ ശബ്ദിക്കണമെന്നും പൗരത്വ പ്രതിഷേധത്തിന്റെ ഭാഗമായി കവിത എഴുതിയതിനു അറസ്റ്റിലായ സിറാജ് ബിസരള്ളി പറഞ്ഞു ''പൗരത്വനിയമത്തിനെതിരെ ഞാനെഴുതിയ കവിതയില്‍  ഒരു വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ സംഘടനയുടെയോ പേര് കവിതയില്‍ പരാമര്‍ശിച്ചിട്ടില്ല”, കോപ്പല്‍ ജില്ലയിലെ ഭാഗ്യനഗര സ്വദേശിയായ ബിസറലി പറഞ്ഞു. പൗരത്വപ്രതിഷേധത്തിന്റെ ഭാഗമായി എഴുതിയ കവിതയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സിറാജ് ബിസരള്ളിക്കും സാംസ്‌കാരിക മേള സംഘടിപ്പിച്ച ജില്ലാ ഭരണകൂടത്തിനും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ”ഞാന്‍ സര്‍ക്കാര്‍ വേദി ദുരുപയോഗം ചെയ്തുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ഒ...
ദേശീയ പൗരത്വ ബില്ലിനെ ട്രോളി വി എം ഗിരിജ എഴുതിയ കവിത
കവിത, കേരളം, വാര്‍ത്ത, സാഹിത്യം

ദേശീയ പൗരത്വ ബില്ലിനെ ട്രോളി വി എം ഗിരിജ എഴുതിയ കവിത

ദേശീയ പൗരത്വ ബില്ലിനെ ട്രോളി പ്രശസ്ത കവി വി എം ഗിരിജ എഴുതിയ കവിത സമൂഹമാധ്യമങ്ങളിൽ വൈറലായി. ജാതിവിവേചനങ്ങൾക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലവിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ ആക്രമണങ്ങളെയും പ്രതിരോധിക്കുന്നതാണു ഈ ട്രോൾ കവിത അദ്വൈതം ലോകാ സമസ്താ സുഖിനോ ഭവന്തു . നിന്റെ മുത്തപ്പന്റെ ,അപ്പൂപ്പന്റെ അമ്മൂമ്മയുടെ അപ്പൂപ്പ ൻമാർ എന്ന് വന്നു? എവിടെ നിന്ന്? പേര് ? യത്ര വിശ്വം ഭവത്യേകനീഡം അവരുടെ നിറം ? മുടി ചുരുണ്ടോ നീണ്ടോ യത്ര വാചോ നിവർത്തന്തേ അപ്രാപ്യ മനസാ സഹ മൊഴി വഴി തൊഴിൽ? സംസ്‌കൃതം ?ഹാ.... അറബി ഉര്ദുൊ ?ഹൂ. ആ ബ്രഹ്മ കീടജനനി കീടങ്ങൾക്ക് വരാം ശ്രീകോവിലിലും. വേറെ വീട് നോക്കെടോ. തത്വമസി പക്ഷെ നീ ഞാൻ ആവില്ല. അഹം ബ്രഹ്‌മാസ്‌മി അഹങ്കാരീ നീയല്ല അഹം. ഞാൻ മാത്രം. പരോപകാര: പുണ്യായ ,പാപായ പര പീഡനം. ചിലരെ തുടച്ചു നീക്കുന്നതും പുണ്യം ഏകമേവാദ്വിതീയം ഞങ്ങൾ ഞങ്ങളുടെ മാത്രം. മാ നിഷാദ. ...
പുഷ്പഘടികാരത്തിൻ്റെ ഓർമ്മ.. നബനീത ദേവ് സെൻ
Featured News, കവിത, സാഹിത്യം

പുഷ്പഘടികാരത്തിൻ്റെ ഓർമ്മ.. നബനീത ദേവ് സെൻ

പുഷ്പഘടികാരത്തിൻ്റെ ഓർമ്മ.. നബനീത ദേവ് സെൻ മൊഴിമാറ്റം വി കെ അജിത്കുമർ പേരില്ലാത്ത പാതയ്കരികിൽ നിൽക്കവേ ഞാൻ കേട്ടത് മഴയുടെ ക്രൗര്യം നിറഞ്ഞ ശബ്ദമായിരുന്നു. പാളികൾ വലിഞ്ഞടയുന്നു ഇരുൾ മൂടുന്നു. യന്ത്രങ്ങൾ നിർത്തുമ്പോലെ ഓർമ്മകൾ നിർത്താൻ പറ്റില്ല പുഷ്പ ഘടികാര മിഴികൾ മഴയെ അതിജീവിക്കും എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ നിന്നും മാറ്റി നിർത്തപ്പെട്ട നിൻ്റെ നാവ് അദൃശ്യപെണ്ഡുലം മണ്ണിലടിയിൽ സമയം ചൊല്ലുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച ബംഗാളി എഴുത്തുകാരി പദ്മശ്രീ നബനീത ദേവ് സെൻ എഴുതിയ കവിത...
ട്രോയിയുടെ ഹെലൻ ; ഡയാന അൻഫിമിയാഡിയുടെ കവിത
Featured News, സാഹിത്യം

ട്രോയിയുടെ ഹെലൻ ; ഡയാന അൻഫിമിയാഡിയുടെ കവിത

ട്രോയിയുടെ ഹെലൻ കവിത    ഡയാന അൻഫിമിയാഡി  മൊഴിമാറ്റം വി കെ അജിത് കുമാർ  എന്താണ് ഒരു പട്ടണം നിർമ്മിക്കുന്നത്? രണ്ട് വീടുകൾ ഒരു തെരുവ്, ഒരു ക്രോസിംഗ്, ഒരു ഡോർബെൽ, ഒരു വാതിൽപ്പടിയിലെ ചവുട്ടി. ഒരു വീട് മറ്റൊന്നിനായി അനിവാര്യമായി ഉപേക്ഷിക്കപ്പെടുന്നു.. കീറിപ്പറിഞ്ഞ ചാക്കിൽ നിന്ന് ഒഴുകുന്ന ധാന്യമണിപോലെ. ശത്രുക്കളെ പോറ്റാനും നിങ്ങളെ പുകയിൽ ഒളിപ്പിക്കാനും. ഞാൻ ഗന്ധകം നിറഞ്ഞ കഞ്ഞി തീയിൽ തിളപ്പിക്കുകയാണ്. എന്താണ് യുദ്ധം? രണ്ട് വാളുകൾ ഒരു കുതിര നിങ്ങളുടെ കവചത്തിൽ നിന്ന്. എന്റെ മുടിയുടെ കെട്ട് അഴിഞ്ഞു വീഴും ഈ മുട്ടയുടെ തോടിളക്കിവരുന്ന ഒരു ദൈവ പുത്രിയാണ് ഞാൻ, അപ്പോൾ ഓരോ ആണിനും എന്നെ ഭാര്യ എന്ന് വിളിക്കാം, അവന്റെ സമ്മാനം പത്തുവർഷത്തെ ഉപരോധം, എന്റെ ചേലയിലെ പത്ത് മടക്കുകളാണ്. എന്താണ് ഒരു സ്ത്രീ? രണ്ട് മുലകൾ, ഒരു ഗർഭപാത്രം. പൊടി നിറഞ്ഞ ഈ പാതക...
ഹാഫിസ് അഹമ്മദിന്റെ കവിതയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു
ദേശീയം, വാര്‍ത്ത

ഹാഫിസ് അഹമ്മദിന്റെ കവിതയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

അ​സ​മി​​ൽ ബം​ഗാ​ളി ഭാ​ഷ സം​സാ​രി​ക്കു​ന്ന മു​സ്​​ലിം​ക​ളോ​ടു​ള്ള വി​വേ​ച​ന​ത്തി​നെ​തി​രാ​യ ക​വി​ത​യ്ക്കെതിരെ കേസ്. മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ പ്ര​​ണ​​ബ്​​​ജി​​ത്​​ ധോ​​ലോ​​യി ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ 10 ക​വി​ക​ൾ​ക്കെ​തി​രെ​ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​രു​ന്നു. അ​​സ​​മി​​ലെ ജ​​ന​​ങ്ങ​​ളെ വി​​ദേ​​ശി​​ക​​ളെ വെ​​റു​​ക്കു​​ന്ന​​വ​​രാ​​യി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​താ​​ണ്​ ക​​വി​​ത​​യെ​ന്നാ​ണ്​ പ​രാ​തി​യി​ലു​ള്ള​ത്. കി​ഴ​ക്ക​ൻ ബം​ഗാ​ളി​ലെ പ്രാ​ദേ​ശി​ക​മാ​യ മി​യ ഭാ​ഷ​യി​ലെ​ഴു​തി​യ ക​വി​ത​യാ​ണ്​ വി​വാ​ദ​മാ​യ​ത്. ഹാ​ഫി​സ്​ അ​ഹ​മ്മ​ദി​ന്റെ ക​വി​ത​യു​ടെ വി​ഡി​യോ ഒ​രു​സം​ഘം ക​വി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. കേസി​ൽ കു​ടു​ങ്ങി​യ​തോ​ടെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച്​ ക​വി രംഗത്തെത്തി. തന്റെ ക​വി​ത അ​സം ജ​ന​ത​യു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ...
വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ ജോണി പ്ലാത്തോട്ടത്തിന്റെ കവിത
Featured News, കവിത, സാഹിത്യം

വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ ജോണി പ്ലാത്തോട്ടത്തിന്റെ കവിത

വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ                                                            ജോണി പ്ലാത്തോട്ടം  വിശ്വാസമുള്ളവർ പ്രാർത്ഥിക്കാതിരിക്കട്ടെ പ്രാർത്ഥനകൾ വേഷം മാറിയ സ്വാർത്ഥതയാകുന്നു. അതിനാൽ തന്നെ ദൈവനിശ്ചയത്തിന്റെ മേലുള്ള ബലപ്രയോഗവും. എല്ലാം അവിടത്തെ ഇഷ്‌ടമെന്നും ദൈവനിശ്ചയം നിയമത്തിന്റെ വഴിക്കെന്നും ആണയിടുമ്പോഴും പ്രാർത്ഥനകൾ പിൻവാതിലിലൂടെ ഇടപെട്ടുകൊണ്ടിരിക്കുന്നു. ഭൂമിയിൽ പ്രാർത്ഥന പെരുകുമ്പോൾ സ്വർഗ്ഗസിംഹാസനത്തിൽ ദൈവം സമ്മർദ്ദത്തിലാക്കുന്നു; ദൈവ പദ്ധതികൾ അട്ടിമറിക്കപ്പെടുന്നു. കോൾഡ് സ്റ്റോറേജിൽ പൂഴ്ത്തി വയ്ക്കപ്പെടുന്നു ഫലമോ ? നീതിയുടെ പൊതുവിതരണം തകരാറിലാക്കുന്നു അനുഗ്രഹങ്ങൾ ചില കേന്ദ്രങ്ങളിൽ കുന്നുകൂടുന്നു. ആകയാൽ എല്ലാ നല്ലയാളുകളും ദൈവത്തെയോർത്ത് പ്രാർത്ഥിക്കാതിരിക്കട്ടെ...