Tuesday, August 4

Tag: RAJASTHAN CRISIS

ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്’ ; മോദിയോട്  അശോക് ഗെലോട്ട്
ദേശീയം, വാര്‍ത്ത

ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്’ ; മോദിയോട് അശോക് ഗെലോട്ട്

  തൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സർക്കാരിനെ ക്കാനുള്ള ശ്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദിയോട് അശോക് ഗെലോട്ട് അഭ്യർഥിച്ചു. 2020 ആഗസ്റ്റ് 14 ന് രാജസ്ഥാൻ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ വിശ്വാസവോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം. അതേസമയം കൂറുമാറിയ വിമത എം.എല്‍.എമാര്‍ക്ക് ഹൈക്കമാന്റ് മാപ്പ് നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് വിടാൻ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് വെളിപ്പെടുത്തി സച്ചിനും ഒപ്പമുള്ള എം എൽ എ മാരെ വെളിപ്പെടുത്തി. കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ പാർട്ടി വിടില്ലെന്ന് നേരത്തെതന്നെ സച്ചിന്‍ പൈലറ്റും മറ്റ് എം. എല്‍. എമാരും വ്യക്തമാക്കിയിരുന്നതാണ്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനും ലഡ്...
കോൺഗ്രസ്സിലെ കലാപക്കൊടികൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു
Featured News, ദേശീയം, രാഷ്ട്രീയം, വാര്‍ത്ത, വീക്ഷണം

കോൺഗ്രസ്സിലെ കലാപക്കൊടികൾ ; സിറിയക് എസ് പാമ്പയ്ക്കൽ എഴുതുന്നു

സ്വാതന്ത്ര്യכനന്തരം ഏറെ പിളർപ്പുകളിലൂടെ കടന്നുപോയ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ദേശീയതലത്തിലും പ്രാദേശിക തലങ്ങളിലുമൊക്കെയായി ഏകദേശം നാൽപ്പതിൽപ്പരം പിളർപ്പുകൾ നടന്നിട്ടുണ്ട് കോൺഗ്രസ് രാഷ്ട്രീയത്തിൽ. പിളർന്ന് പോയവരിൽ ചിലരൊക്കെ തിരിച്ചെത്തി, മറ്റ് ചിലരൊക്കെ ഇന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നു, മറ്റ് ചിലരാകട്ടെ രാഷ്ട്രീയചിത്രത്തിൽ നിന്നുതന്നെ അപ്രസക്തരായി. കലാപക്കൊടികളാൽ നിബിഡമായ ചരിത്രമുള്ള കോൺഗ്രസിന്റെ പുതിയ തലവേദനയാണ് രാജസ്ഥാനിലെ രാഷ്ട്രീയകോലാഹലങ്ങൾ. കലാപക്കൊടിയുയർത്തുന്നത് മുൻ കോൺഗ്രസ് പി.സി.സി. അധ്യക്ഷൻ തന്നെയാകുമ്പോൾ പാളയത്തിലെ പടയുടെ ചൂടുകൂടും. രാജസ്ഥാനിലെ മുഖ്യമന്ത്രിയും മുൻ ഉപമുഖ്യനും തമ്മിലുള്ള പോര് എങ്ങനെ ശമിപ്പിക്കും എന്ന തത്രപ്പാടിലാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം. പുകയുന്ന രാജസ്ഥാൻ രാഷ്ട്രീയം ഇന്നുമിന്നലെയുമല്ല രാജസ്ഥാൻ കോൺഗ്രസിൽ മുറുമുറുപ്പ് തുടങ്ങിയ...
‘ബി ജെ പിയിൽ ചേരില്ല’ : സച്ചിൻ ; ലക്ഷൃം പുതിയ പാർട്ടിയെന്നും സൂചന
ദേശീയം, വാര്‍ത്ത

‘ബി ജെ പിയിൽ ചേരില്ല’ : സച്ചിൻ ; ലക്ഷൃം പുതിയ പാർട്ടിയെന്നും സൂചന

രാജസ്ഥാനില്‍ നാടകീയമായ രാഷ്ട്രീയനീക്കങ്ങൾക്കിടെ സച്ചിൻ പൈലറ്റ് നിലപാട് വെളിപെടുത്തുന്നു. ബി.ജെ.പിയിലേക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റ് രംഗത്തെത്തി. എൻ ഡി ടി വി യുമായി നടത്തിയ അഭിമുഖത്തിലാണ് ബി ജെ പി യിലേക്കില്ലെന്ന് സച്ചിൻ പറഞ്ഞത്. സച്ചിൻ പൈലറ്റിൻ്റെ നേതൃത്വത്തിൽ 30 എം എൽ എമാർ ബി ജെ പിയിൽ ചേരുമെന്ന് വാർത്ത പുറത്ത് വന്നിരുന്നു.  നേരത്തെ   ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായി പൈലറ്റ് ഇന്ന് ഉച്ചയ്ക്കുമുമ്പ് ചർച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് സച്ചിൻ നിലപാട് വ്യക്തമാക്കിയത്. . മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ സര്‍ക്കാരിനെ അട്ടിമറിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് സമാനമായി രാജസ്ഥാനില്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മാര്‍ച്ചില്‍ ലോക്ഡൗണിനിടെ പൈലറ്റ് ബി.ജെ.പി കേന...