Tuesday, August 4

Tag: SACHU SOM

പുതിയ വിദ്യാഭ്യാസനയം : കോര്പറേറ്റുവൽക്കരണവും നിഷേധിക്കപ്പെടുന്ന അവസരസമത്വവും ; സച്ചു സോം എഴുതുന്നു
Featured News, കാഴ്ചപ്പാട്, ദേശീയം, വാര്‍ത്ത

പുതിയ വിദ്യാഭ്യാസനയം : കോര്പറേറ്റുവൽക്കരണവും നിഷേധിക്കപ്പെടുന്ന അവസരസമത്വവും ; സച്ചു സോം എഴുതുന്നു

29/07/2020 ൽ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്കാരർ 34 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ  കാതലായ മാറ്റങ്ങൾ  വരുത്തിക്കൊണ്ടുള്ള രൂപരേഖ പുറത്തിറക്കുകയുണ്ടായി. കശ്‍മീരിന്റെ കാര്യത്തിൽ സംഭവിച്ചതിനു സമാനമായികൊണ്ട്   തികച്ചും ഏകാധിപത്യപരമായി  ഒരു ഭരണകൂടത്തിന് പെരുമാറാൻ എങ്ങനെ കഴിയും എന്നുള്ളതിന്റെ മറ്റൊരു മാതൃക കൂടി നമുക്ക് ഇവിടെ കാണാൻ സാധിക്കും.  പ്രതിപക്ഷ പാർട്ടികളുമായി യാതൊരു കൂടിയാലോചനകളുമില്ലാതെ ,  ചർച്ചകളില്ലാതെ സംസ്ഥാനങ്ങളെ  പാടെ അവഗണിച് കൊണ്ടാണ് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ രൂപരേഖ കേന്ദ്രം  പുറത്തിറക്കിയത് പുതിയ വിദ്യാഭ്യാസനയം  തികച്ചും നിയോലിബറൽ മൂല്യങ്ങളിൽ അധിഷ്ഠിതമായി ചങ്ങാത്തമുതലാളിത്തത്തിന് അനുകൂലമാംവിധമാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഒപ്പം കേന്ദ്രസർക്കാരിന്റെ ഏകാധിപത്യം ഉറപ്പിക്കുന്നതിനായും. NEP(New Education Policy ) യിലൂടെ വിദ്യാഭാസത്തെ കച്ചവടവൽക്കരി...
വിജയിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിര്ണായകമാകുമോ ബിജെപി യുടെ ഈ പകപോക്കൽ? ; സച്ചു സോം എഴുതുന്നു
Featured News, ദേശീയം, രാഷ്ട്രീയം, വീക്ഷണം

വിജയിയുടെ രാഷ്ട്രീയ ജീവിതത്തിൽ നിര്ണായകമാകുമോ ബിജെപി യുടെ ഈ പകപോക്കൽ? ; സച്ചു സോം എഴുതുന്നു

സച്ചു സോം തമിഴ് സിനിമ വ്യവസായ സാമ്രാജ്യത്തിൽ ഇന്ന് ഏറ്റവും താരമൂല്യമുള്ളതും ആരാധകവൃന്ദമുള്ളതുമായ ഏക നടൻ ഒരുപക്ഷെ വിജയ് ആയിരിക്കും .പുറത്തിറങ്ങുന്ന വിജയുടെ ഒട്ടുമിക്ക സിനിമകളും എന്തെങ്കിലും ഒക്കെ വിവാദങ്ങളിൽപെടുന്നതും പതിവ് കാഴ്ചയാണ്. മാസ് മസാല എന്റർടൈൻമെന്റ് എന്ന ലേബലിൽ ഇറങ്ങുന്ന, പൊതുവെ രക്ഷകൻ ചിത്രങ്ങൾ എന്ന് കളിയാക്കപ്പെടുന്ന വിജയ് സിനിമകളിൽ എല്ലാം തന്നെ കൃത്യമായ രാഷ്ട്രീയവും പറഞ്ഞുപോകാറുണ്ട് . അവസാനമായി പുറത്തിറങ്ങിയ കത്തി ,ഭൈരവ , മെർസൽ ,സർക്കാർ എന്നീ സിനിമകളിൽ ഏറ്റവും ശക്തമായ രീതിയിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് ഇതിൽ 2017 ൽ പുറത്തിറങ്ങിയ മെർസൽ ആയിരുന്നു ഏറ്റവും വിവാദങ്ങൾക്ക് വഴി തെളിച്ചത് ..ബിജെപി സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധനത്തെയും GST യെയും വിമര്ശനാത്മകമാക്കിയതാണ് വിവാദമായത് .ബിജെപി യുടെ തമിഴ്നാട് അധ്യക്ഷ തമിളിസൈ സൗന്ദർരാജനും ബിജെപി യുടെ ദേശീയസെക്രെട്ടറിമാരിൽ ഒരാ...