Sunday, November 29

Tag: Wild Animals

‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ,  വായുമലിനീകരണവും താഴേയ്ക്ക്
CORONA, Featured News, ആരോഗ്യം, കേരളം, പരിസ്ഥിതി, വാര്‍ത്ത

‘ലോക്ക് ഡൗൺ’ വന്യമൃഗങ്ങൾ പട്ടണങ്ങളിൽ, വായുമലിനീകരണവും താഴേയ്ക്ക്

  കോവിഡ് 19 വ്യാപനം മൂലം കേരളത്തിൽ അടച്ചിടൽ വ്യാപകമായതോടെ  അന്തരീക്ഷമലിനീകരണത്തോത് അവിശ്വസ്വനീയമായി താഴേക്കു പോവുകയാണ്. നിശ്ശബ്ദമായ ചുറ്റുപാടുകളിൽ ആകൃഷ്ടരായി സഹ്യൻ്റെ നെറുകെയിൽനിന്നും വന്യമൃഗങ്ങൾ പട്ടണങ്ങളിലേക്ക് സംഘമായി ഇറങ്ങുകയാണ്. കിഴക്കൻമലയോരങ്ങളിൽ ഇത് പതിവായിരിക്കുന്നു. കടുവയും പുലിയും ആനകളും കരടികളും കേഴയും ആനയും മയിലുമെല്ലാം കാട് വിട്ട് നാട്ടിലേക്ക് വരുന്നത് മലയോരങ്ങളിലായിരുന്നെങ്കിൽ ഇന്ന് അവയെല്ലാം പട്ടണങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ലോക്ക് ഡൗൺ നീളുന്നതോടെ അന്തരീക്ഷത്തിൽ ശുദ്ധവായുവിൻ്റെ അളവ് വിസ്മയകരമായി ഉയരുകയാണ്. രാത്രി കാലങ്ങളിൽ വാഹനഗതാഗതവും പൂർണമായും നിശ്ചചലമാകുന്നതോടെ ഉൾക്കാട്ടിൽ മാത്രം കാണുന്ന കരടിയുൾപ്പെടെ നാട്ടിലേക്കിറങ്ങുന്ന കാഴ്ച പതിവാകുന്നു. പലയിടങ്ങളിലും സർക്കാർ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകേണ്ട സാഹചര്യവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം...
വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വിൽപ്പന നടത്തണമെന്ന് പി.സി. ജോർജ്
കേരളം, പരിസ്ഥിതി, വാര്‍ത്ത

വന്യമൃഗങ്ങളെ കൊന്ന് ഇറച്ചി വിൽപ്പന നടത്തണമെന്ന് പി.സി. ജോർജ്

വന്യമൃഗങ്ങളെ കൊന്ന് ഇറച്ചിയാക്കി വിൽപ്പന നടത്തണമെന്ന് പൂഞ്ഞാർ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ്. പെരിയാർ കടുവാസങ്കേതത്തിന്റെ നാൽപ്പതാം വാർഷികാഘോഷചടങ്ങിൽ വനംമന്ത്രിയും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരെയും വേദിയിൽ ഇരുത്തിയാണ് ജോർജ് തന്റെ അഭിപ്രായം പങ്കുവെച്ചത്. ഇത്തരത്തിൽ വന്യമൃഗങ്ങളെ കൊന്ന് വിൽപ്പന നടത്തുമ്പോൾ ഖജനാവിലേയ്ക്ക് അധിക വരുമാനം എത്തുമെന്നും ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്ന മൃഗങ്ങളുടെ എണ്ണം കുറയുമെന്നും പിസി ജോർജ് പറഞ്ഞു. എന്നാൽ ഇതിന് മറുപടിയുമായി വനം മന്ത്രി കെ. രാജു രംഗത്തെത്തി. നിലവിലുള്ള വന നിയമങ്ങൾ പ്രകാരം വനത്തിനുള്ളിലുള്ള മൃഗങ്ങളെ കൊല്ലാനാവില്ലെന്നും മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി ശല്യമുണ്ടാക്കുന്നത് നിയന്ത്രിക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം ആദിവാസി വിഭാഗത്തിൽപ്പെട്ട 500 പേരെ വനം വകുപ്പ് വാച്ചർമാരായി നിയമിക്കുമെന്...