30,000ത്തോളം അധ്യാപകർ പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെരുവിൽ; കേരളത്തിനും ഈ സമരത്തിൽ നിന്ന് പഠിക്കാനുണ്ട്

ലോകമെങ്ങും മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്ക് വേണ്ടിയും തൊഴിൽ ചൂഷങ്ങൾക്കെതിരെയും സമരം നടക്കുകയാണ്. കേരളത്തിലെ അൺ എയ്‌ഡഡ്‌ മേഖലയിലെ അധ്യാപകർ ഇപ്പോഴും ചൂഷണത്തല് നിന്ന് മുക്തമായിട്ടില്ല. ഈ സമരത്തെ കണ്ട് പഠിക്കാൻ നമുക്കേറെയുണ്ട്.