കേരള പോലീസ് സേനയുടെ തലവൻ എന്ന നിലയിൽ കുറെക്കാലം നിയമസമാധാനരംഗത്ത് പ്രവർത്തിച്ച ഒരാളെന്ന നിലയിൽ ടി പി സെൻ കുമാർ എന്ന വ്യക്തിത്വത്തിനു ഒരു കാലത്ത് സമൂഹം ആദരവ് കല്പിച്ചിരുന്നു. പക്ഷേ അടുത്ത കാലത്തായി രാഷ്ട്രീയപ്രവേശം നടത്തിയതോടെ സെൻ കുമാറിൻ്റെ ഭാഷയുടെ നിലവാരം തീരെ താഴേക്കിറങ്ങിവരുന്നതായി അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റുകളിൽ നിന്നും വ്യക്തമാകുന്നു. കേരളപോലീസ് സേനയുടെ തലപ്പത്തിരുന്ന ഈ മുൻ ഡി ജി പിയുടെ പല വർഗ്ഗീയപരാമർശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അങ്ങേയറ്റം പ്രകോപനപരമായ വംശീയഹത്യാ പരാമർശങ്ങളാണു സെൻ കുമാർ ഫെയ്സ് ബുക്കിലൂടെ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഏറ്റവുമൊടുവിൽ അദ്ദേഹം ഒരു ഫെയ്സ് ബുക്ക് പോസ്റ്റിലെ കമൻ്റിലൂടെ മറ്റൊരാളെ രണ്ട് മൃഗങ്ങൾ ചേർന്നുണ്ടായവനെന്ന് ആക്ഷേപിച്ച് പ്രതിരോധിക്കുന്നത് കാണുമ്പോൾ മലയാളഭാഷ ലജ്ജയോടെ തല താഴ്ത്തുന്നു.

.

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Read Also  'ജെ എൻ യു കാമ്പസ് നിറയെ ഗർഭനിരോധന ഉറകൾ' ; അപവാദവുമായി സെൻ കുമാർ

LEAVE A REPLY

Please enter your comment!
Please enter your name here