Saturday, January 29

നിരീശ്വരവാദിയായ തനിക്ക് ശബരിമല നട കയറാനാകുമോയെന്ന് തസ്ലീമയുടെ ട്വീറ്റ്

 

നിരീശ്വരവാദിയായ തനിക്ക് 56 വയസ്സായെന്നും ശബരിമലയിലെ പതിനെട്ടാം പടി കയറാൻ ആഗ്രഹമുണ്ടെന്നും വിവാദ എഴുത്തുകാരിയായ തസ്ലീമ നസ്റീൻ ചോദിക്കുന്നു. തസ്ലീമ ട്വിറ്ററിലൂടെയാണ് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ശബരിമലയിൽ പ്രായഭേദമെന്യേ എല്ലാ സ്ത്രികൾക്കും പ്രവേശനം നൽകിക്കണ്ട് സുപ്രീം കടതി വിധി വന്നതോടെ വിവിധ സംസ്ഥാനങ്ങളിൽനിന്നും എത്തിയ യുവതികൾ പതിനെട്ടാംപടി കയറുന്നത് വിവാദമായ സാഹചര്യത്തിൽ വിധി നടപ്പാക്കുന്നതിൽനിന്നും പോലീസ് പിൻമാറുന്നുവെന്നാണ് സൂചന .

 

 

Spread the love
Read Also  കേരളത്തിന്റെ മതേതര ഐക്യം തകർക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി

Leave a Reply