Saturday, January 29

അനധികൃത താമസക്കാരായ തൊഴില്‍ അന്വേഷകര്‍ക്ക് സഹായവുമായി യുഎഇ

അനധികൃത താമസക്കാരായ തൊഴില്‍ അന്വേഷകരെ സഹായിക്കാന്‍ ഒരുങ്ങി യുഎഇ. തൊഴില്‍ അന്വേഷിച്ച് യു എ ഇയില്‍ എത്തിയ അനധികൃത താമസക്കാര്‍ക്കായി 6 മാസത്തെ താല്‍ക്കാലിക വിസ സൗകര്യം അനുവദിച്ചിരിക്കുകയാണ് ഇപ്പോള്‍. അനധികൃത താമസക്കാരിലെ തൊഴിലന്വേഷകരെ സഹായിക്കാനാണ് നടപടി. രാജ്യത്തുണ്ടാകു തൊഴിലവസരങ്ങളില്‍ അനധികൃത താമസക്കാര്‍ക്ക് മുന്‍ ഗണന നല്‍കുമെും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് എമിറേറ്റൈസേഷനിലെ ഒരു മുതിര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.ആറ് മാസത്തിനുള്ളില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിയാത്തവരെ നാട് കടത്തുമെ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖലഫ് അല്‍ ഗൈത് വ്യക്തമാക്കി. പൊതുമാപ്പ് തേടുവര്‍ക്കായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുതിനിടയിലാണ് അല്‍ ഗൈതിന്റെ പ്രസ്താവന.

Spread the love
Read Also  ബഹ്‌റൈനിൽ 49 പേർക്ക് കൊറോണ ; യു എ ഇ യിൽ സ്‌കൂളുകൾ ഒരു മാസം അടച്ചിടുന്നു

Leave a Reply