Wednesday, January 19

ഏഷ്യാ കപ്പ് ഇന്ത്യ ചാമ്പ്യന്മാര്‍, ഹര്‍ഷ് ത്യാഗി സൂപ്പര്‍ വിക്കറ്റ് സിക്സര്‍

പത്തൊമ്പത് വയസ്സില്‍ താഴെയുള്ളവരുടെ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടി ഇന്ത്യ ചാമ്പ്യന്മാരായി. ഫൈനലില്‍ 144 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ പുറത്താക്കിയത്.

ഇന്തയുടെ സ്കോര്‍ 304 റണ്‍സ് മറിക്കുകയെന്ന വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക 160 റണ്ണിന് പുറത്താവുകയായിരുന്നു. ഇന്തയുടെ ഹര്‍ഷ് ത്യാഗി ആറ് വിക്കറ്റ് നേടി ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ മലയാളി താരം ദേവദത്ത് പടിക്കല്‍ 31 റണ്‍സ് നേടി.

Spread the love
Read Also  കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതി ന്യായ കോടതി തടഞ്ഞു

Leave a Reply