Sunday, May 31

യു എസിൽ വെന്റിലേറ്ററുകൾ ഇല്ലാത്തതിൽ വൻ പ്രതിഷേധം ; മൃഗങ്ങൾക്കുള്ള വെന്റിലേറ്ററുകൾ ആയാലും മതിയെന്ന് ബ്രിട്ടൻ

കോവിഡ് ഭീതിയൊന്നും തങ്ങളെ ബാധിക്കില്ല എന്ന് വീരവാദം മുഴക്കിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജനങ്ങളുടെ മുമ്പിൽ തന്റെ പരാമർശത്തിന്റെ പിന്നിലെ അബദ്ധം മറച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്. പല തവണ മാധ്യമങ്ങൾ അദ്ദേഹത്തോട് ഇതുസംബന്ധിച്ചു ചോദിച്ചെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. കോവിഡ് വൈറസ് അമേരിക്ക കൊറോണ വൈറസ് ബാധയുടെ ഏറ്റവും വലിയ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പല രാജ്യങ്ങളോടും മെഡിക്കൽ ഉപകരണങ്ങൾക്കായി പല തവണ ട്രംപ് ആവശ്യപ്പെട്ടെങ്കിലും ആരും പ്രതികരിച്ചിട്ടില്ല. മിക്ക രാജ്യങ്ങൾക്കും ആഭ്യന്തര ഉപയോഗത്തിനായി മാത്രമേ മെഡിക്കൽ സാമഗ്രികൾ സ്റ്റോക്കുള്ളൂ എന്നാണു വിവരം. അമേരിക്കയിൽ പൊതുജനാരോഗ്യസംവിധാനം ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രികളും മെഡിക്കൽ കമ്പനികളും കൊറോണയ്ക്കെതിരെ പുറം തിരിഞ്ഞു നിൽക്കുന്ന കാഴ്ചയാണ്.

അമേരിക്കയിലെ നിലവിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കുന്ന സ്ഥലങ്ങളിൽ ശുചിത്വമില്ലായ്മ പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുജനാരോഗ്യസംവിധാനം ഇല്ലാത്തതുതന്നെയാണ് വെന്റിലേറ്ററുകൾ സ്റ്റോക്ക് ചെയ്യുന്നതിനോ ഇതുപോലുള്ള പ്രതിസന്ധികളിൽ ഉപയോഗിക്കാനായി സൂക്ഷിക്കുന്നതിനുള്ള നിബന്ധന കർശനമാക്കുന്നതിനോ ശ്രമിക്കാത്തത് എന്നാണു പൊതുവെ ഉയരുന്ന വിമർശനം. പൂർണമായ സ്വകാര്യവൽക്കരണം കൊറോണ കാലത്ത് അമേരിക്കയെ വലിയ തോതിൽ പിടിച്ചുലക്കുകയാണ്

യു എസിൽ കൊറോണയ്ക്കു വേണ്ട ടെസ്റ്റ് കിറ്റുകള്‍ പോലുമില്ല എന്നാണു അവർ തന്നെ ലോകരാഷ്ട്രങ്ങളെ അറിയിച്ചിരിക്കുന്നതു. പ്രതിരോധ ഉപകരണങ്ങളും വെന്റിലേറ്ററുകളും ഇല്ലാത്തതിന്റെ പ്രതിസന്ധിയാണ് ഇപ്പോള്‍ അമേരിക്ക അനുഭവിക്കുന്നത്.  നൂറിലേറെ പേര്‍ ആണ് കഴിഞ്ഞ ഓരോ ദിവസവും മരണത്തിന് കീഴടങ്ങിയിട്ടുള്ളത്.

യു എസിൽ രോഗം സാമൂഹ്യ വ്യാപനത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ഇനി അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ ആവശ്യം വെന്റിലേറ്ററുകള്‍ ആണ്. ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ഇല്ലാത്തതുകൊണ്ട് മാത്രം കൂട്ടമരണം സംഭവിക്കാന്‍ സാധ്യതയും തള്ളിക്കളയാവുന്നതല്ല

ആവശ്യത്തിന് വെന്റിലേറ്ററുകള്‍ ലഭ്യമാക്കാത്തതില്‍ ട്രംപ് ഭരണകൂടത്തിനെതിരെ ഇപ്പോള്‍ തന്നെ വൻപ്രതിഷേധമാണ് ഉയരുന്നത്. ഒമ്പത് ലക്ഷത്തോളം വെന്റിലേറ്ററുകള്‍ ആണ് അടിയന്തരമായി ലോകത്ത് വേണ്ടി വരിക എന്നാണ് കണക്കാക്കപ്പെടുന്നത്. അമേരിക്കയില്‍ ചുരുങ്ങിയത് മുക്കാല്‍ ലക്ഷം വെന്റിലേറ്ററുകള്‍ എങ്കിലും വേണം. ബ്രിട്ടനും കടുത്ത വെന്റിലേറ്റർ ക്ഷാമത്തിലാണ്. മൃഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെന്റിലേറ്ററുകള്‍ കൂടി ലഭ്യമാക്കണം എന്നാണ് ഇപ്പോള്‍ ബ്രിട്ടന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

Read Also  ട്രമ്പ് ഇറാനോട് യുദ്ധത്തിനു പുറപ്പെട്ടു ; ഒടുവിൽ പിന്മാറിയെന്ന് ന്യൂയോർക്ക് ടൈംസ്

1 Comment

 • Hi, my name is Eric and I’m betting you’d like your website prathipaksham.in to generate more leads.

  Here’s how:
  Talk With Web Visitor is a software widget that’s works on your site, ready to capture any visitor’s Name, Email address and Phone Number. It signals you as soon as they say they’re interested – so that you can talk to that lead while they’re still there at prathipaksham.in.

  Talk With Web Visitor – CLICK HERE http://www.talkwithwebvisitor.com for a live demo now.

  And now that you’ve got their phone number, our new SMS Text With Lead feature enables you to start a text (SMS) conversation – answer questions, provide more info, and close a deal that way.

  If they don’t take you up on your offer then, just follow up with text messages for new offers, content links, even just “how you doing?” notes to build a relationship.

  CLICK HERE http://www.talkwithwebvisitor.com to discover what Talk With Web Visitor can do for your business.

  The difference between contacting someone within 5 minutes versus a half-hour means you could be converting up to 100X more leads today!

  Try Talk With Web Visitor and get more leads now.

  Eric
  PS: The studies show 7 out of 10 visitors don’t hang around – you can’t afford to lose them!
  Talk With Web Visitor offers a FREE 14 days trial – and it even includes International Long Distance Calling.
  You have customers waiting to talk with you right now… don’t keep them waiting.
  CLICK HERE http://www.talkwithwebvisitor.com to try Talk With Web Visitor now.

  If you’d like to unsubscribe click here http://talkwithwebvisitor.com/unsubscribe.aspx?d=prathipaksham.in

Leave a Reply

Your email address will not be published.