Thursday, January 20

വി.എസ്.നൈപാള്‍ അന്തരിച്ചു

നോബല്‍ പ്രൈസ് ജേതാവും ട്രിനിഡാഡില്‍ നിന്നുള്ള ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്നുമായ വി.എസ്.നൈപാള്‍ അന്തരിച്ചു. ലണ്ടനിലുള്ള അദ്ദേഹത്തിന്‍റെ വസതിയിലായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.

Spread the love