Monday, January 17

മുന്‍പ്രധാനമന്ത്രി വാജ്‌പേയി അന്തരിച്ചു.

മുന്‍പ്രധാനമന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു. വൈകിട്ട് 5 മണിക്കായിരുന്നു  അന്ത്യം. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍  ഏറെ നാളായി ചികിത്സയിലായിരുന്നു.  മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു. രാജ്യം ഭാരതരത്നം നല്‍കി ആദരിച്ചു. കാലാവധി തികച്ച ആദ്യ കൊണ്ഗ്രസ്സിതര പ്രധാനമന്ത്രിയായിരുന്നു. ആദ്യ തവണ 13 ദിവസം മാത്രമായിരുന്നു അധികാരത്തിലിരുന്നത്. പൊഖ്റാന്‍ ആണവസ്ഫോടനം നടത്തിയത് വാജ്‌പേയിയുടെ കാലത്തായിരുന്നു.

Spread the love
Read Also  യന്ത്ര ഊഞ്ഞാല്‍ തകർന്ന് രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്