സാംസ്കാരിക അടിമത്വത്തിൻ്റെ രേഖപ്പെടുത്തൽ തന്നെയാണ് വെട്ടിയാർ പ്രേം നാഥിൻ്റെ ജീവിതം അത് തിരിച്ചറിയേണ്ടതാണ്

ചില കാര്യങ്ങൾ പറയാതിരിക്കാൻ എത്ര ശ്രമിച്ചാലും സാധിക്കില്ല. കാലത്തിൻ്റെ അനിവാര്യതയോ സത്യത്തിൻ്റെ താങ്ങാനാവാത്ത സുതാര്യതയോ ഒക്കെയാവാം കാരണം. ഒരാളുടെ പേരിൽ അതും കേരളത്തിൻ്റെ  ആഘോഷിക്കപ്പെടുന്ന സാംസ്കാരിക വേദിയിലെ സാന്നിധ്യവും ഇപ്പോൾ സ്മൃതി പഥത്തിൽ ജീവിക്കുകയും ചെയ്യുന്ന കാവാലം നാരായണപ്പണിക്കർക്കെതിരേ കുറിപ്പ് ലഭിക്കുമ്പോൾ അതിൻ്റെ ആധികാരികതയെപ്പറ്റി പരിശോധിക്കേണ്ടിയിരുന്നു  എന്ന തരത്തിലുള്ള ആരോപണങ്ങളാണിപ്പോൾ ഞങ്ങൾക്ക് (പ്രതിപക്ഷം.ഇൻ) നേരിടേണ്ടി വരുന്നത്. പ്രതിപക്ഷം .ഇൻ എന്ന ഓൺ ലൈൻ പോർട്ടലിൻ്റെ ഭാഗമാണെങ്കിൽ കൂടി ഈ കുറിപ്പ് വളരെ വ്യക്തിപരമായി കാണാനാണിഷ്ടം. എൻ്റെയൊക്കെ പള്ളിക്കൂടം കാലത്ത് … Continue reading സാംസ്കാരിക അടിമത്വത്തിൻ്റെ രേഖപ്പെടുത്തൽ തന്നെയാണ് വെട്ടിയാർ പ്രേം നാഥിൻ്റെ ജീവിതം അത് തിരിച്ചറിയേണ്ടതാണ്