Saturday, January 29

മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതി മലയാളത്തിലേക്ക്


മക്കള്‍ ശെല്‍വന്‍ എന്നറിയപ്പെടുന്ന പ്രശസ്ത തമിഴ് നടന്‍ വിജയ് സേതുപതി മലയാളസിനിമയില്‍ അഭിനയിക്കുന്നു. സനില്‍ കളത്തില്‍ സംവിധാനം ചെയ്ത് ജയറാം നായകനാവുന്ന മാര്‍ക്കോണി മത്തായി എന്ന സിനിമയിലാണ് വിജയ് സേതുപതിയുടെ മലയാള സിനിമാ അരങ്ങേറ്റം.

വിക്രം വേദ, ചെക്ക ചിവന്ത വാനം, 96 മുതലായ സിനിമകളിലൂടെ വിജയ് സേതുപതി മലയാളികളുടെയും ഇഷ്ടതാരമായിട്ടുണ്ട്.

Spread the love
Read Also  നടന്‍ അനില്‍. പി നെടുമങ്ങാട് മുങ്ങിമരിച്ചു

Leave a Reply