Wednesday, June 23

വി എസ് അച്ചുതാനന്ദനെ ശ്രീചിത്ര മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി

മുതിര്‍ന്ന സി പി എം നേതാവ് വി. എസ്. അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം വി.എസിനെ തിരുവനന്തപുരം പോങ്ങും മൂട്ടിലുള്ള എസ്. യു. ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിരമായി നൽകിയ ചികിത്സയിൽ  ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്.

നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുള്ളതിനാൽ അതുമായി ബന്ധപ്പെട്ട  പരിശോധനകൾക്കും  ചികിത്സകൾക്കുമാണു ശ്രീചിത്ര മെഡിക്കൽ സെൻ്ററിലേക്ക് മാറ്റിയത്. ശ്രീചിത്രയിലെ സ്‌ട്രോക്ക് യൂണിറ്റിൽ ഏതാനും ദിവസത്തെ ചികിത്സകൾക്ക് വിധേയനാകേണ്ടിവരും

പ്രതിപക്ഷം ഫേസ്‌ബുക്ക് പേജ്

പ്രതിപക്ഷം വാട്ട്സാപ്പിൽ

Spread the love
Read Also  പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ പുകഴ്ത്തി വി എസിൻ്റെ മകൻ അരുൺ കുമാർ

Leave a Reply