Monday, January 17

ബ്രൂവറി അഴിമതിയിൽ വി. എസ്. അച്യുതാനന്ദനെ ട്രോളി വി.ടി.ബൽറാം

ബ്രൂവറി അഴിമതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്ക് പ്രത്യാരോപണങ്ങളുമായി എൽഡിഎഫ് പ്രതിരോധിക്കുമ്പോൾ, ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഒന്നും മിണ്ടാത്തതിനെ ട്രോളി വി.ടി. ബൽറാം. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വി.എസ്സിനെ ബൽറാം ടോളിയിരിക്കുന്നത്.

മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളിയിൽ വൻതോതിൽ ജലചൂഷണത്തിനിടയാക്കുന്ന ബ്രൂവറിക്ക് സംസ്ഥാന ഗവൺമെന്റ് അനുമതി നൽകിയതിനേക്കുറിച്ച് സ്ഥലം എംഎൽഎയും ക്യാബിനറ്റ് റാങ്കുകാരനുമായ വിഎസ് അച്യുതാനന്ദൻ എന്തെങ്കിലും പറഞ്ഞോ? എന്ന് തുടങ്ങുന്നതാണ് ബൽറാമിന്റെ പോസ്റ്റ്.

മലമ്പുഴ മണ്ഡലത്തിലെ എലപ്പുള്ളിയിൽ വൻതോതിൽ ജലചൂഷണത്തിനിടയാക്കുന്ന ബ്രൂവറിക്ക് സംസ്ഥാന ഗവൺമെന്റ് അനുമതി…

VT Balram ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 30, 2018

Spread the love
Read Also  33,000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് പുറത്ത് വിട്ട് കോബ്രാ പോസ്റ്റ്

Leave a Reply