26.3 C
Kerala, IN
Friday,October,18,2019 02:46:52am

അന്തര്‍ദേശീയം

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻ പിങ് – മോദി കൂടിക്കാഴ്ച ...

ഷി ജിൻപിങിനു ചരിത്രത്തോടുള്ള പ്രത്യേക  താല്പര്യം കണക്കിലെടുത്താണ് ഉച്ചകോടിയുടെ വേദി ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് നിശ്ചയിച്ചത്. 

പീറ്റർ ഹാൻഡ്കെക്ക് നൊബേൽ സമ്മാനം നൽകിയതിനെതിരെ പ്രതിഷേധം

ഓസ്​ട്രിയൻ എഴുത്തുകാരൻ പീറ്റർ ​ഹാൻഡ്​​കെ​ക്ക്​ നൽകിയതിനെതിരെ വിവിധസംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നു.

ഗോമാംസവിവാദം അവസാനിപ്പിക്കാൻ അവസരം ; ഇനി ബഹിരാകാശത്തുനിന്നു ‘ഇറക്കുമതി’ ചെയ്യാം

വൈകാതെ തന്നെ കൃത്രിമ മാംസം ഭൂമിയിൽ തന്നെ നിർമ്മിച്ച് വിപണിയിലിറക്കുകയാണു കമ്പനിയുടെ ലക്ഷ്യം

ഇനി നിറയൊഴിക്കാൻ സൗദി വനിതകളും

വനിതകൾക്ക് വിപുലമായ തോതിൽ അവസരങ്ങൾ തുറന്നതിലൂടെ അന്താരാഷ്ട്ര സമൂഹം സൗദിയുടെ ഭരണ പരിഷ്‌കാരങ്ങള്‍ സ്വാഗതം ചെയ്യുകയാണ്

വലതുപക്ഷതീവ്രവാദിക്ക് സാഹിത്യനോബൽ നൽകിയത് വിവാദമാകുമെന്ന് സൂചന

സ്വീഡിഷ് അക്കാദമിയുടെ  ഇതുവരെയുള്ള നിലപാടിനു മാറ്റം വന്നത് ഒരു പക്ഷെ വൻ രാഷ്ട്രീയവിവാദത്തിനു തന്നെ തുടക്കം കുറിച്ചേക്കാം.

സാഹിത്യ നോബേൽസമ്മാനം ഓൾഗ ടോക്കർസക്കിനും പീറ്റർ ഹാൻഡെക്കും

സാഹിത്യവിഭാഗത്തിൽ രണ്ടു വർഷത്തേക്കുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

ഇറ്റലിയിലെ ഏഷ്യാറ്റിക് ഫെസ്റ്റിവലിൽ സജിൻ ബാബുവിൻ്റെ ബിരിയാണിക്ക് പുരസ്കാരം

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രം മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്

മരുന്ന് കഴിച്ചതിന്റെ പാർശ്വ ഫലമായി പുരുഷന്മാരിൽ സ്തനം വളർന്നു കോടതിയിൽ കമ്പനിക്കെതിരെ ...

''രോഗികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും യാതൊരു പ്രാധാന്യം നല്‍കാതെ ലാഭേച്ഛയോടെ മാത്രം വ്യവസായം നടത്തുന്ന കമ്പനി'' എന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണെ കോടതി വിശേഷിപ്പിച്ചത്.

കേരളാ ബാങ്ക് നവംബര്‍ ഒന്നിന്; ആര്‍ ബി ഐ അനുമതി ലഭിച്ചു

അന്തിമ അനുമതി കിട്ടിയതോടെ നവംബർ ഒന്നിന് കേരളാ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും.

ചൈനയിൽ ഉയ് ഗർ മുസ്ലിങ്ങളെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി ; പ്രതിഷേധം ശക്തമാകുന്നു

ചൈനയിൽ ഭരണകൂടത്തിൻ്റെ എതിരാളികളെ കമ്യൂണിസം പഠിപ്പിക്കാനായി അറസ്റ്റ് ചെയ്യപ്പെടുന്ന മുസ്ലിങ്ങളുടെ എണ്ണം വർദ്ധിക്കുകയാണെന്നാണു റിപ്പോർട്ടുകൾ