Wednesday, September 23

Tag: youth congress

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം
Featured News, കുഞ്ഞാമ്പു കോളം, കേരളം, രാഷ്ട്രീയം

ഒരു യൂത്ത് കോൺഗ്രസുകാരൻ്റെ സിനിമ സങ്കല്പം

ഒരു യൂത്ത് കോഗ്രസ് കാരൻ്റെ സിനിമാസങ്കല്പം  ഇങ്ങനൊക്കെയായിരിക്കും ചിത്രം ബ്രഹ്മാണ്ഡമായിരിക്കണം,  ആവശ്യത്തിലധികം കോമഡി...ഇഷ്ടം പോലെ കൊലപാതകങ്ങൾ... ദാനധർമങ്ങൾ.. പാട്ട് കത്തിക്കുത്ത് ...ബെല്ലി ഡാൻസ് .... പ്രളയം പ്രളയ ഫണ്ട് തട്ടിപ്പ്... കിന്നാരങ്ങൾ ... അറബിയെ പറ്റിക്കലും ബാർ ഡാൻസും അവിഹിതവും, അനാഥത്വവും, മുത്തശ്ശനും  ഡിഎൻഎ ടെസ്റ്റും വേണം ... കുടുംബസ്നേഹമുണ്ടാകണം, തെങ്ങുംമൂട് രാജപ്പനെ സരോജ് കുമാറാക്കിയ പിആർ വർക്ക്.. കാണാതാകലുണ്ടാകണം തീർന്നില്ല ടീയാൻ റഫർ ചെയ്യുന്ന മറ്റ് ചില ചിത്രങ്ങളുണ്ട്. സാമ്രാജ്യം, ഇരുപതാം നൂറ്റാണ്ട്, രാജാവിന്റെ മകൻ, അതിരാത്രം തുടങ്ങിയ  സിനിമകളെയൊക്കെ നാണിപ്പിക്കും വിധമുള്ള സ്വർണക്കള്ളക്കടത്തും വേണം പിന്നെ... മണ്ണ്, പെണ്ണ്, മണൽ, ഡാറ്റ, ഹെലികോപടർ, അബ്കാരി etc...etc...etc....അങ്ങനെ മാഫിയയുടെ പല രൂപങ്ങളും വേണം ... ഏറ്റവും അവസാനം കണ്ണീരും, പട്ടിണിയും പര...
കോൺഗ്രസിന് അധ്യക്ഷനായില്ല; യൂത്തിനു തൽക്കാലത്തേക്കെങ്കിലും അധ്യക്ഷനായി
ദേശീയം, വാര്‍ത്ത

കോൺഗ്രസിന് അധ്യക്ഷനായില്ല; യൂത്തിനു തൽക്കാലത്തേക്കെങ്കിലും അധ്യക്ഷനായി

കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയെങ്കിലും ഇത് വരെ അധ്യക്ഷനെ കണ്ടെത്താൻ പാർട്ടിക്കായില്ല. എന്നാൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് താൽക്കാലിക അധ്യക്ഷനെ നിയമിച്ചിരിക്കുകയാണ് പാർട്ടി. യൂത്ത് കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷനായി കർണാടകയിൽ നിന്നുള്ള ബി വി ശ്രീനിവാസിനെ നിയമിച്ചു. നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ വൈസ് പ്രസിഡന്‍റാണ് ബി വി ശ്രീനിവാസ്. കോൺഗ്രസിന്‍റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് തീരുമാനം പ്രഖ്യാപിച്ചത്. https://twitter.com/IYC/status/1155860273393278981?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1155860273393278981&ref_url=https%3A%2F%2Fwww.asianetnews.com%2Findia-news%2Fbv-sreenivas-appointed-as-interim-president-of-youth-congress-pvexce ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പ്രകടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ...
‘ശ്രീമതി’ രമ്യ ഹരിദാസിന് കാർ വാങ്ങാൻ പിരിവ് ; ആദ്യം ജനങ്ങളുടെ ജീവിതനിലവാരമാണുയർത്തേണ്ടത് ; പി കെ സി പവിത്രൻ എഴുതുന്നു
കേരളം, രാഷ്ട്രീയം, വാര്‍ത്ത

‘ശ്രീമതി’ രമ്യ ഹരിദാസിന് കാർ വാങ്ങാൻ പിരിവ് ; ആദ്യം ജനങ്ങളുടെ ജീവിതനിലവാരമാണുയർത്തേണ്ടത് ; പി കെ സി പവിത്രൻ എഴുതുന്നു

ആലത്തൂർ എം പി രമ്യ ഹരിദാസിനു കാർ വാങ്ങാൻ വേണ്ടിയുള്ള പിരിവിനെച്ചൊല്ലി സോഷ്യൽ മീഡിയയിലും ആരോപണങ്ങൾ പൊടിപൊടിക്കുകയാണു. ഒരു കാര്യം ശരിയാണു. ദാരിദ്ര്യത്തിൽനിന്നും സാവധാനം ഉയർന്നുവന്ന നേതാവാണു രമ്യ ഹരിദാസ്. അതുകൊണ്ട് ഇനിയും അവർ ദരിദ്രയായി ജീവിക്കണമെന്ന് ശഠിക്കുന്നത് ശരിയല്ല. പക്ഷെ രമ്യയുടെ ജീവിതനിലവാരം ഉയർത്താനായി നിയമപരിരക്ഷയോടെയുള്ള നിരവധി മാർഗ്ഗങ്ങളുണ്ട്. അതെല്ലാം അവർക്ക് ലഭിക്കാനായി ഇപ്പോഴുള്ള എം പി സ്ഥാനം മാത്രം മതിയല്ലോ. ഒരു എം പി യുടെ വാർഷിക വരുമാനം 40 ലക്ഷം രൂപയിൽ അധികമാണ്. മറ്റു നിരവധി ആനുകൂല്യങ്ങൾ വേറെയും എം പിക്ക് ലഭിക്കുന്നുണ്ട്. സൗജന്യവിമാനയാത്ര, തീവണ്ടിയിലെ ഫസ്റ്റ് ക്ളാസ് എ സി യാത്ര, വിദേശയാത്രയ്ക്കുള്ള സംവിധാനം മണ്ഡലത്തിൽ യാത്ര ചെയ്യുന്നതിനുള്ള അലവൻസ്, ഫർണീച്ചറുകൾ വാങ്ങാനുള്ള പണം, ഭൂമി വാങ്ങാനും വീടുവെയ്ക്കാനായും വാഹനങ്ങൾ വാങ്ങാനായും പലിശരഹിതവായ്പ, ഇതെല്ലാം ഒരു എം പിക്ക് ലഭ്യമാക...
രണ്ട് പേർ കൊല്ലപ്പെട്ടിട്ടും പെരിയ എരിഞ്ഞടങ്ങുന്നില്ല; കൃപേഷിന്റെ അച്ഛന് വധഭീഷണി
കേരളം, വാര്‍ത്ത

രണ്ട് പേർ കൊല്ലപ്പെട്ടിട്ടും പെരിയ എരിഞ്ഞടങ്ങുന്നില്ല; കൃപേഷിന്റെ അച്ഛന് വധഭീഷണി

കഴിഞ്ഞ ഫെബ്രുവരി 17-നാണ് കാസറഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത്. ഇതേതുടർന്ന് സ്ഥലത്ത് തുടരുന്ന സംഘർഷാവസ്ഥയ്ക്ക് മൂന്ന് മാസങ്ങൾക്ക് ശേഷവും കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. കൃപേഷും ശരത് ലാലും പ്രവർത്തിച്ചുവന്നിരുന്ന നടൻ പാട്ട് സംഘത്തിന്റെ ഓഫീസിനു നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. കൃപേഷിന്റെ വീട്ടിലെത്തിയാണ് ഒരു സംഘം ഭീഷണി മുഴക്കിയിരിക്കുന്നത്. ഇത് കൂടാതെയാണ് ഇപ്പോൾ കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന് നേരെ വധഭീഷണി ഉണ്ടായിരിക്കുന്നത്. കൃപേഷിന്റെ വീട്ടിലെത്തിയാണ് ഒരു സംഘം ഭീഷണി മുഴക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് കൃപേഷിന്റെ അച്ഛന്‍ പരാതി നല്‍കി. കണ്ടാലറിയാവുന്ന ഏതാനും സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരേ ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഏറെനാളുകളായി പ്രദേശത്ത് സിപിഐഎം കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നതാണ്. പാർട്...
കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടതെന്ന് സിപിഐഎമ്മിനോട് കാസറഗോഡ് സ്ത്രീകൾ
കേരളം, വാര്‍ത്ത

കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടതെന്ന് സിപിഐഎമ്മിനോട് കാസറഗോഡ് സ്ത്രീകൾ

കാസറഗോഡ് രണ്ട് യൂത്ത് കോൺഗ്രസുകാരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം പാർട്ടിയ്ക്ക് തലവേദനയാകുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സ്ത്രീകൾ അടക്കമുള്ളവർ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൊലയുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിൽ തകർത്ത കടകളും വീടുകളും സന്ദർശിക്കാൻ എത്തിയ സിപിഐഎം നേതാക്കൾക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെയും സ്ത്രീകളുടെയും ശക്തമായ പ്രതിഷേധമാണുണ്ടായത്. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടതെന്നും ഞങ്ങൾക്ക് ഇനിയും മക്കളുണ്ട്. അവർക്കും ജീവിക്കണമെന്നും അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും സിപിഐഎം പ്രവർത്തകരോടും നേതാക്കളോടും സ്ത്രീകൾ ചോദിക്കുന്നു. പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെടുന്ന പോലീസുകാരോട് പിരിഞ്ഞു പോകില്ല...
വ്യാജ വാർത്ത; ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഷാഫി പറമ്പിൽ
Fake News, കേരളം, വാര്‍ത്ത

വ്യാജ വാർത്ത; ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് ഷാഫി പറമ്പിൽ

സംഘപരിവാർ നിയന്ത്രണത്തിലുള്ള ജനം ടിവിയ്‌ക്കെതിരെ നിയമ നടപടിയുമായി കോൺഗ്രസ്‌ നേതാവും യുവ എം.എൽ.എ.യുമായ ഷാഫി പറമ്പിൽ. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് ഷാഫി നിയമ നടപടികൾക്കൊരുങ്ങുന്നത്. യൂത്ത് കോൺഗ്രസ്‌ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഷാഫിയെ നീക്കിയതായാണ് ജനം വാർത്ത കൊടുത്തത്. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്നും വാർത്ത വരുന്നതിനും രണ്ടാഴ്ച്ച മുൻപേ താൻ രാജി വെച്ചതാണെന്നുമാണ് ഷാഫി വ്യക്തമാക്കുന്നത്. കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽന്മേലാണ് ഷാഫിയെ നീക്കം ചെയ്തതെന്നും ജനം റിപ്പോർട്ട് ചെയ്തു. എന്നാൽ വാർത്ത നൽകിയ ജനം ടിവി ഇത് സംബന്ധിച്ച പ്രതികരണത്തിന് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും വെറുതെ ജനത്തെ പറയിപ്പിക്കാതെ  പറ്റുക ആണെങ്കിൽ ജനം എന്ന പേര് ചാനൽ മാറ്റണം എന്നും ഷാഫി ആവശ്യപെടുന്നു.      ...