Wednesday, June 23

Tag: PM NARENDRA MODI

അധികാരം കയ്യടക്കുന്ന നാർസിസിസ്റ്റുകൾ ;  സ്റ്റീവ് ടെയ്‌ലർ എഴുതുന്നു
Featured News, ദേശീയം, വാര്‍ത്ത

അധികാരം കയ്യടക്കുന്ന നാർസിസിസ്റ്റുകൾ ; സ്റ്റീവ് ടെയ്‌ലർ എഴുതുന്നു

നാർസിസിസ്റ്റിക്, സൈക്കോപതിക് സ്വഭാവങ്ങളുള്ള ആളുകൾക്ക് ആധിപത്യത്തിനായി ശക്തമായ ഒരു അഭിവാഞ്ജ നിലനിൽക്കുന്നുണ്ട്. ഈ ചിന്ത പങ്കുവയ്ക്കും മുമ്പ് മറ്റൊരു കാര്യത്തിലേക്ക് പോകാം. എക്കാലത്തും മനുഷ്യരാശിയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്, അധികാര സ്ഥാനങ്ങൾ വഹിക്കുന്ന ആളുകൾക്ക് ഉത്തരവാദിത്തബോധത്തോടെ അധികാരം ഉപയോഗിക്കാൻ പലപ്പോഴും കഴിവില്ല എന്നതാണ്. മുൻകാലങ്ങളിൽ, രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും മറ്റുള്ളവർക്കും അധികാരം നൽകിയിട്ടുള്ള പാരമ്പര്യ വ്യവസ്ഥകളാണ് ഇതിന് കാരണമായതെന്നു പറയാം അതായത് പിൻഗാമിയുടെ ശക്തിയല്ല അവകാശം മാത്രമാണ് അധികാരത്തിന് കാരണമാകുന്നതെന്ന അവസ്ഥ, അപ്പോൾ അവർക്ക് അവരുടെ ശക്തി നന്നായി ഉപയോഗിക്കാനുള്ള ബൗദ്ധികമോ ധാർമ്മികമോ ആയ കഴിവില്ലായിരുന്നു എങ്കിൽ, അടുത്ത കാലത്തായി, അധികാരം ക്രൗര്യ സ്വഭാവമുള്ളവരെയും നാർസിസിസ്റ്റുമായ ആളുകളെ ആകർഷിക്കുന്നുവെന്നതാണ് ഇപ്പോൾ കാണുന്നത്.. മനശാസ്ത്ര...
കർഷകപ്രീണനവുമായി മോദി, 18000 കോടി രൂപ ധനസഹായം, 9 കോടി കർഷകരുമായി കൂടിക്കാഴ്ച
ദേശീയം, വാര്‍ത്ത

കർഷകപ്രീണനവുമായി മോദി, 18000 കോടി രൂപ ധനസഹായം, 9 കോടി കർഷകരുമായി കൂടിക്കാഴ്ച

കർഷകപ്രക്ഷോഭത്തെ തണുപ്പിക്കാൻ ധനസഹായം പ്രഖ്യാപിച്ചുള്ള പ്രീണനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ അനുനയിപ്പിക്കാൻ ഡിസംബർ 25 ന് രാജ്യത്ത 9 കോടി കർഷകരുമായി പ്രധാനമന്ത്രി വിർച്വൽ മീറ്റിംഗ് നടത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. കർഷക നിയമങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് ഈ കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കുമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം 18000 കോടി രൂപയുടെ ധനസഹായം കൂടിക്കാഴ്ചയിൽ കർഷകർക്കായി നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കർഷകരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. കർഷകബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങളും കാർഷികമേഖലയിൽ ചെയ്യേണ്ട പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ കർഷകർക്ക് വേദിയൊരുങ്ങുമെന്നാണ് അറിയിപ്പ്....
കർഷകസമരത്തിനിടെ ഗുരുദ്വാരയിൽ മോദിയുടെ മിന്നൽ പ്രാർഥന
ദേശീയം, വാര്‍ത്ത

കർഷകസമരത്തിനിടെ ഗുരുദ്വാരയിൽ മോദിയുടെ മിന്നൽ പ്രാർഥന

തലസ്ഥാനത്ത് കർഷകപ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ഗുരുദ്വാര സന്ദർശനം. ദില്ലിയിലെ പ്രമുഖ സിഖ് ദേവാലയമായ ഗുരുദ്വാര റകബ് സാഹിബിലെ ശവകുടിരത്തിലാണ് മുന്നറിയിപ്പില്ലാതെ മോദിയെത്തി പ്രാർഥിച്ചത്. സിഖ് കാരുടെ ആരാധ്യനായ സന്യാസി ഗുരു തേജ് ബഹാദൂറിൻ്റെ ശവകുടീരത്തിലാണ് നരേന്ദ്ര മോദിയെത്തി പ്രാർഥിച്ചത്. പോലീസിൻ്റെ അകമ്പടിയില്ലാതെയാണ് മോദി ഗുരുദ്വാരയിലെത്തിയത്. കഴിഞ്ഞ ദിവസം ശനിയാഴ്ച ഗുരു തേജ് ബഹാദൂറിൻ്റെ 400 - ആമത് ചരമവാർഷികമായിരുന്നു. സന്ദർശനത്തിൻ്റെ ചിത്രങ്ങളും നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവച്ചു. പഞ്ചാബിലെ സിഖ് സമൂഹമാണ് കർഷക പ്രക്ഷോഭത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്. സമുദായത്തെ പ്രീതിപ്പെടുത്തി സമരത്തിൽ നിന്നും പ്രക്ഷോഭകരെ പിന്തിരിപ്പിക്കുക എന്നതാണ് മോദിയുടെ സന്ദർശനലക്ഷ്യം....
മോദിയായി അഭിനയിച്ചതുകൊണ്ട് വിവേക് ഒബ്രോയിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി
ദേശീയം, വാര്‍ത്ത

മോദിയായി അഭിനയിച്ചതുകൊണ്ട് വിവേക് ഒബ്രോയിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രി

ബി ജെ പിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കൂറുള്ളതുകൊണ്ടും മോദിയായി സിനിമയിൽ അഭിനയിക്കുന്നതുകൊണ്ടുമാണ് ബോളിവുഡ് നടൻ വിവേക് ഒബ്റോയിയെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നതെന്ന് മഹാരാഷ്ട്ര മന്ത്രി അനിൽ ദേശ്മുഖ് വിവാദമായ മയക്കുമരുന്നു കേസില്‍ നിരവധി നടീനടന്മാർ ആരോപണവും അറസ്റ്റും നേരിടുന്ന സാഹചര്യത്തിൽ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരിക്കുകയാണ്. വിവേക് ഒബ്രോയിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ബെംഗളൂരു പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിവേകിന്റെ അടുത്ത ബന്ധു ആദിത്യ അല്‍വയുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസിലാണ് പൊലീസ് പരിശോധന നടത്തിയത്. പക്ഷെ തെളിവ് ലഭിച്ചിട്ടും വിവേകിനെ അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മറ്റ് താരങ്ങളെ പരിശോധനയ്ക്ക...