Monday, August 10

Tag: narendra modi

ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്’ ; മോദിയോട്  അശോക് ഗെലോട്ട്
ദേശീയം, വാര്‍ത്ത

ദയവായി എൻ്റെ സർക്കാരിനെ അട്ടിമറിക്കരുത്’ ; മോദിയോട് അശോക് ഗെലോട്ട്

  തൻ്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സർക്കാരിനെ ക്കാനുള്ള ശ്രമം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദിയോട് അശോക് ഗെലോട്ട് അഭ്യർഥിച്ചു. 2020 ആഗസ്റ്റ് 14 ന് രാജസ്ഥാൻ നിയമസഭാ സമ്മേളനം നടക്കാനിരിക്കെ വിശ്വാസവോട്ടെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഗെലോട്ടിന്റെ പ്രതികരണം. അതേസമയം കൂറുമാറിയ വിമത എം.എല്‍.എമാര്‍ക്ക് ഹൈക്കമാന്റ് മാപ്പ് നല്‍കുകയാണെങ്കില്‍ സ്വീകരിക്കുമെന്നും ഗെലോട്ട് പറഞ്ഞു. എന്നാൽ കോണ്‍ഗ്രസ് വിടാൻ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് വെളിപ്പെടുത്തി സച്ചിനും ഒപ്പമുള്ള എം എൽ എ മാരെ വെളിപ്പെടുത്തി. കോൺഗ്രസ്സിൽ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ പാർട്ടി വിടില്ലെന്ന് നേരത്തെതന്നെ സച്ചിന്‍ പൈലറ്റും മറ്റ് എം. എല്‍. എമാരും വ്യക്തമാക്കിയിരുന്നതാണ്. സച്ചിൻ പൈലറ്റിന്റെ വിശ്വസ്തനും ലഡ്...
ഏകാധിപതിയാവാനുള്ള പുടിന്റെ ശ്രമത്തിനു അഭിനന്ദനമറിയിച്ചു മോദി
അന്തര്‍ദേശീയം, ദേശീയം, വാര്‍ത്ത

ഏകാധിപതിയാവാനുള്ള പുടിന്റെ ശ്രമത്തിനു അഭിനന്ദനമറിയിച്ചു മോദി

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് 2036 വരെ ഏകാധിപത്യ ഭരണം തുടരാനുള്ള ഭരണഘടനാ ഭേദഗതിയ്ക്ക് അംഗീകാരം ലഭിച്ചതിനെ പിന്തുണച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് മോദി പുടിന് അഭിനന്ദനം അറിയിച്ചത്. ഇക്കാര്യം മോദി തന്നെയാണ്ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. https://twitter.com/narendramodi/status/1278701302071975936 ലോകനേതാക്കളാരും തന്നെ ഈ ഭരണഘടനാ ഭേദഗതിയെ പിന്തുണയ്ക്കാൻ വിമുഖത കാണിച്ചിരുന്നപ്പോഴാണ് മോദിയുടെ ഈ നടപടി. പുടിന്റെ ഈ ഏകാധിപത്യ നടപടിയ്ക്ക് ആദ്യമായി അഭിനന്ദനം അറിയിച്ച നേതാവ് മോദിയാണ്. 2024ൽ ആണ് പുടിന്റെ നിലവിലെ കാലാവധി അവസാനിക്കുക. തുടർച്ചയായി 2 വട്ടമേ പ്രസിഡന്റ് ആകാൻ കഴിയൂ എന്നാണു നിലവിലെ വ്യവസ്ഥ. 20 വർഷമായി അധികാരത്തിലുള്ള പുടിൻ ഇടയ്ക്കു പ്രധാനമന്ത്രിയായാണ് ഈ വ്യവസ്ഥയെ മറികടന്നത്. ഇതിനെ മറികടക്കാനാണ് ഇപ്പോഴത്തെ ഭരണഘടന ഭേദഗതി. സാമ്പത്തിക പ്രതിസന്ധിയും ജീവിതനിലവാ...
ഇസ്‌ലാമോഫോബിയക്കാർക്കെതിരെ മുന്നറിയിപ്പ് നൽകിയ യു എ ഇ രാജകുടുംബാംഗം മോദിയുടെ റംസാൻ സന്ദേശം പങ്കുവെച്ചു
അന്തര്‍ദേശീയം, വാര്‍ത്ത

ഇസ്‌ലാമോഫോബിയക്കാർക്കെതിരെ മുന്നറിയിപ്പ് നൽകിയ യു എ ഇ രാജകുടുംബാംഗം മോദിയുടെ റംസാൻ സന്ദേശം പങ്കുവെച്ചു

റംസാൻ സന്ദേശം അയച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ് റീട്വീറ്റ് ചെയ്തു യുഎഇ രാജകുടുംബാംഗം. നേരത്തെ ഇന്ത്യയിൽ മുസ്ലീങ്ങള്‍ക്ക് നേരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും ഇസ്ലാമോഫോബിയക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച യുഎഇ രാജകുടുംബാംഗം ഷെയ്ഖ ഹെന്ത് ഫൈസൽ അല്‍ ഖാസിമിയാണ് മോദിയിടെ ട്വിറ്റർ സന്ദേശം റീട്വീറ്റ് ചെയ്ത് എല്ലാവർക്കും റംസാൻ ആശംസകൾ നേർന്നിരിക്കുന്നത്. റംസാൻ പ്രമാണിച്ചു മോഡി ഇന്ത്യക്കാർക്കും ലോകജനതക്കും ആശംസ സന്ദേശമയച്ചിരുന്നു 'കഴിഞ്ഞ തവണ റംസാൻ ആചരിക്കുമ്പോൾ ഇക്കൊല്ലം ഇത്തരത്തിലുള്ള പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്ന് ഒരാൾ പോലും ചിന്തിച്ചിച്ചുണ്ടാകില്ല.. ഈ ചെറിയ പെരുന്നാളോടെ കോവിഡ് ലോകത്ത് നിന്നൊഴിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം..' എന്നായിരുന്നു മോദിയുടെ ട്വീറ്റ്. ഇത് റീട്വീറ്റ് ചെയ്ത ഖാസിമി, എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെയെന്നും ഇന്ത്യയ്ക്കും ലോകത്തിനും റംസാൻ ആശംസകൾ എന്നുമാണ് ട്...
പ്രധാനമന്ത്രി ഗൾഫ് രാജ്യത്തലവന്മാരുമായി ചർച്ച നടത്തി ; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കി
ദേശീയം, പ്രവാസി, വാര്‍ത്ത

പ്രധാനമന്ത്രി ഗൾഫ് രാജ്യത്തലവന്മാരുമായി ചർച്ച നടത്തി ; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കി

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗള്‍ഫ് രാഷ്ട്രത്തലവന്മാരുമായി ടെലിഫോണില്‍ ചര്‍ച്ച. കോവിഡ് വിവിധ ഗൾഫ് രാജ്യങ്ങളിലും ലോക്ക് ഡൌൺ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നതിനാൽ ഇവിടങ്ങളിലുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വിവിധ രാഷ്ട്രത്തലവന്മാരുമായി ചര്‍ച്ച ചെയ്തു. ഇന്ന് വെള്ളിയാഴ്ച അബുദാബി കീരിടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി എന്നിവരുമായി മാര്‍ച്ച് 26നും കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് ബിന്‍ ഹമദ് അല്‍ സബാഹുമായി ഏപ്രില്‍ ഒന്നിനും ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയുമായി ഏപ്രില്‍ ആറിനും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഏഴാം തീയ്യതിയുമാണ് പ്രധാനമന്ത്രി സംസാരിച്...
‘ഞായറാഴ്ച ജനതാ കർഫ്യു പ്രഖ്യാപിച്ചു’ ആരും മാർച്ച് 22 നു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി
ആരോഗ്യം, ദേശീയം

‘ഞായറാഴ്ച ജനതാ കർഫ്യു പ്രഖ്യാപിച്ചു’ ആരും മാർച്ച് 22 നു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി

രാജ്യത്തു കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ മാര്‍ച്ച് 22 ഞായറാഴ്ച ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ ആണ് ഞായറാഴ്ച ഉണ്ടാകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒന്‍പത് വരെ ആരും പുറത്തിറങ്ങരുത്‌. ജനതാ കര്‍ഫ്യൂ നടപ്പാക്കാന്‍ സംസ്ഥാനങ്ങളും സംഘടനകളും മുന്നിട്ടിറങ്ങണം. ഫോണിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് എന്ന് വിശദീകരിച്ച പ്രധാനമന്ത്രി എല്ലാ ജനങ്ങളും ഈ പ്രതിസന്ധിയെ അതീവ ഗൗരവമായി തന്നെ കാണണമെന്നും ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഓരോരുത്തരും വിട്ട് നില്‍ക്കണം. വരുന്ന കുറച്ച് ആഴ്ചകള്‍ എല്ലാവരും അവരവരുടെ വീടുകളി...
‘ദീർഘദർശിയായ ബഹുമുഖപ്രതിഭ’ ; മോദിയെ വാനോളം പുകഴ്ത്തി സുപ്രീം കോടതി ജഡ്ജി അരുൺ മിശ്ര
ദേശീയം, വാര്‍ത്ത

‘ദീർഘദർശിയായ ബഹുമുഖപ്രതിഭ’ ; മോദിയെ വാനോളം പുകഴ്ത്തി സുപ്രീം കോടതി ജഡ്ജി അരുൺ മിശ്ര

സുപ്രീം കോടതി ജഡ്ജിയുടെ പ്രശംസ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. പ്രധാനമന്ത്രിക്ക് മേൽ ജസ്റ്റീസ് അരുൺ മിശ്ര ഇടതടവില്ലാതെ പ്രശംസ ചൊരിഞ്ഞത് അന്താരാഷ്‌ട്ര ജുഡീഷ്യൽ കോൺഗ്രെസ്സിലായിരുന്നു . ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ദീര്‍ഘദര്‍ശിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ ചിന്തിക്കുകയും തദ്ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയാണ് മോദിയെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്ര വിശേഷിപ്പിച്ചു കാലഹരണപ്പെട്ട 1500 ഓളം നിയമങ്ങള്‍ ഒഴിവാക്കിയതിന് പ്രധാനമന്ത്രിയെയും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെയും ജസ്റ്റിസ് മിശ്ര അഭിനന്ദിച്ചു. മോദിയുടെ നേതൃത്വത്തില്‍, ലോകസമൂഹത്തിലെ ഏറ്റവും ഉത്തരവാദിത്തമുള്ളതും സൗഹൃദപൂര്‍ണമായ രാജ്യവുമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കുള്ളിലും അന്തര്‍ദേശീയതലത്തിലും ജുഡീഷ്യറി നേരിടുന്ന വെല്ലുവിളികള്‍ സാധാരണമാണ്. മാറി...
ട്രംപിന്റെ വേദിക്കരുകിൽ പ്രതിഷേധിക്കുമെന്നു മുന്നറിയിപ്പുമായി കോൺഗ്രസ്
ദേശീയം, വാര്‍ത്ത

ട്രംപിന്റെ വേദിക്കരുകിൽ പ്രതിഷേധിക്കുമെന്നു മുന്നറിയിപ്പുമായി കോൺഗ്രസ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വേദിക്കരുകിൽ കോൺഗ്രസിന്റെ പ്രതിഷേധമുന്നറിയിപ്പ്. ട്രംപിന്‍റെ ഗുജറാത്തിലെ നമസ്തേ ട്രംപ് പരിപാടിക്കിടെ പ്രതിഷേധിക്കുമെന്ന് ഭീഷണിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത് ഗുജറാത്തു സർക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. സ്വീകരണപരിപാടി നടക്കുന്ന അഹമ്മദാബാദ് മൊട്ടേര സ്റ്റേഡിയത്തിന് സമീപത്താണ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംവരണത്തെ അട്ടിമറിക്കാനായി കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയാണ് കോൺഗ്രസ് പ്രതിഷേധിക്കുന്നത്. പട്ടികജാതി തൊഴില്‍ സംവരണത്തിനെതിരെയുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നാരോപിച്ചാണ് ട്രംപും മോദിയും പങ്കെടുക്കുന്ന വേദിക്കരികില്‍ സമരം നടത്തുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ്. സംവരണകാര്യത്തിൽ ഉടൻ പരിഹാരമുണ്ടായില്ലെങ്കില്‍ ട്രംപിൻറെ സ്വീകരണം നടക്കുമ്പോൾ വേദിക്ക് പ...
‘ഫാസിസ്റ്റുകളുടെ തലയിൽ  കൊമ്പുകളുണ്ടാവില്ല’ ; ജാവേദ് അക്തർ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോൾ
Featured News, ദേശീയം, വാര്‍ത്ത

‘ഫാസിസ്റ്റുകളുടെ തലയിൽ കൊമ്പുകളുണ്ടാവില്ല’ ; ജാവേദ് അക്തർ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കുമ്പോൾ

പി കെ സി പവിത്രൻ ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം പുരോഗമന സ്വഭാവമുള്ള ഭരണനേതൃത്വമുള്ള രാജ്യത്തെ അധികാരികളുടെയും ജനപ്രതിനിധികളുടെയും ഇടയിൽ നിരന്തരമായി ആക്ഷേപങ്ങൾക്കിടയാക്കിയിരിക്കുകയാണ്. മതരാഷ്ട്ര വാദികളുടെ ഭരണകൂടം എല്ലായ്പ്പോഴും ഏകാധിപത്യപ്രവണതകളും വംശഹത്യകൾക്കായുള്ള പ്രേരകശക്തികളായി നിലകൊള്ളുകയും ചെയ്യുന്നവയാണ്. ഒരു രാജ്യത്ത് ഭൂരിപക്ഷം വരുന്ന ജനതയെ പ്രതിനിധീകരിക്കുന്ന മത നേതൃത്വം സാംസ്കാരിക സംഘടന എന്ന പേരിൽ അല്ലെങ്കിൽ ആത്മീയ നേതൃത്വത്താൽ നിയന്ത്രിക്കുന്ന ഉപജാപകസംഘത്താൽ ഏകാധിപത്യപരവുമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കും. ഇതൊരു തുടർപ്രക്രിയയായിരിക്കും. ഭരണതലത്തിൽ തന്നെ ഇതിന്റെ സൂചനകൾ പ്രകടമായി തുടങ്ങുന്നത് പൂർണമായും മതങ്ങൾ നിയന്ത്രിക്കുന്ന ഭരണകൂടം ജനതയെ ഒരു ആട്ടിത്തെളിച്ചികൊണ്ടു പോകുമ്പോഴാണ്. ഇന്ന് ഇന്ത്യയിൽ ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്ന സംഘപരിവാർ ഭരണകൂടം ഹിന്ദുത്വ ആശയങ്ങൾ പൂർണമായും...
ട്രംപിന്റെ കാഴ്ചക്ക് അലോസരമുണ്ടാക്കാതിരിക്കാൻ മോദി ചേരിനിവാസികളെ മതിൽ കെട്ടി മറയ്ക്കുന്നു
ദേശീയം, വാര്‍ത്ത

ട്രംപിന്റെ കാഴ്ചക്ക് അലോസരമുണ്ടാക്കാതിരിക്കാൻ മോദി ചേരിനിവാസികളെ മതിൽ കെട്ടി മറയ്ക്കുന്നു

യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹത്തിന് നയനമനോഹരമായ കാഴ്ചകൾ ഒരുക്കുന്നതിനായി ചേരികൾ മതിൽ കെട്ടി മറയ്ക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഫെബ്രുവരി 24 നു ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്ന തയ്യാറെടുപ്പാളുടെ ഭാഗമായാണ് ഗുജറാത്തിലെ അഹമ്മാദാബാദിൽ ട്രംപ് കടന്നു പോകുന്ന പാതയോരത്തെ ചേരികളെ മതിൽ കെട്ടി മറയ്ക്കുന്നത്. യു എസ് പ്രസിഡന്റിന്റെ സന്ദർശനദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന അഹമ്മദാബാദിലെ റോഡ് ഷോ കടന്നുപോവുന്ന വഴിയും പരിസരവുമാണ് നയനമനോഹര കാഴ്ചകൾ ഒരുക്കുന്നത് . ഇതിന്റെ ഭാഗമായി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ദിര ബ്രിഡ്ജിലേക്കുള്ള പാതയോരത്തെ ചേരികള്‍ മറയ്ക്കാനായുള്ള കൂറ്റൻ മതിലുകളുടെ ചുവരുകളുടെ നിര്‍മാണം ആരംഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ഞൂറോളം കുടില...
പാർലമെന്റിൽ നിന്നും മോദിയുടെ വീട്ടിലേക്കു പോകാനായി ഭൂഗർഭപാത നിര്‍മ്മിക്കുന്നു.
ദേശീയം, വാര്‍ത്ത

പാർലമെന്റിൽ നിന്നും മോദിയുടെ വീട്ടിലേക്കു പോകാനായി ഭൂഗർഭപാത നിര്‍മ്മിക്കുന്നു.

അതീവ സുരക്ഷ വീണ്ടും വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വസതിയില്‍നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ ഭൂഗർഭപാത നിര്‍മ്മിക്കുന്നു. പാര്‍ലമെന്റ് പുതുക്കിപ്പണിയുന്നതിനൊപ്പമാണ് മോദിക്കുവേണ്ടി തുരങ്ക പാതയും നിര്‍മ്മിക്കുന്നത്. അമേരിക്കന്‍ മാളിന് സമാനമായി അതീവ സുരക്ഷയുള്ള വ്യക്തികള്‍ക്ക് സാധാരണ തിരക്കുകളില്‍നിന്നും ട്രാഫിക് ബ്ലോക്കുകളില്‍നിന്നും മാറി സഞ്ചാരപാത ഒരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭൂഗർഭപാത നിര്‍മ്മാണമെന്നാണ് റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയതത്. ഇന്ന് സെന്‍ട്രല്‍ വിസ്റ്റ പ്രൊജക്ടിന്റെ പ്രോഗ്രാമിലെ അവതരണത്തിലാണ് ഈ ആശയത്തെക്കുറിച്ച് പദ്ധതി തലവന്‍ വിവരിച്ചത്. സി ഇ പി ടി യൂണിവേഴ്‌സിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത് ‘അമേരിക്കൻ മോഡലിലാണ് പദ്ധതിയുടെ മാർഗ്ഗനിർദ്ദേശം. പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം നിരത്തില്‍ ഇനിയുണ്ടാവില്ല. കാരണം, അദ്ദ...